വിഷ്ണു കൊല്ലയില്‍

വിഷ്ണു കൊല്ലയില്‍

അന്യം നിന്ന് പോകുന്ന ചൈനീസ് മേളകള്‍; കളിപ്പാട്ട വിപണിയില്‍ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’

410.13 കോടി രൂപയുടെ നിക്ഷേപത്തിലാണ് 134 വന്‍കിട കളിപ്പാട്ട നിര്‍മാണ കമ്പനികള്‍ നോയ്ഡയിലെ ടോയ് പാര്‍ക്കില്‍ ചുവടുറപ്പിക്കുന്നത്.

അനുദിനം വളരുന്ന സ്റ്റാര്‍ട്ടപ്പുകള്‍

ആഗോള ഇന്നൊവേഷന്‍ സൂചികയിലെ ഇന്ത്യയുടെ പ്രകടനം 2015 ലെ 81-ാം റാങ്കില്‍ നിന്ന് 2021ല്‍ 46-ാം റാങ്കായി മെച്ചപ്പെട്ടു. മധ്യ-ദക്ഷിണേഷ്യ മേഖലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. വേള്‍ഡ്...

ഇ – മൊബിലിറ്റിയിൽ ചുവടുറപ്പിച്ച് ഭാരതം; സ്വന്തമാക്കാം ഇലക്ട്രിക് വാഹനങ്ങൾ: സർക്കാർ ആനുകൂല്യങ്ങളും നേട്ടങ്ങളും; അറിയേണ്ടതെല്ലാം

സർക്കാർ സംരംഭങ്ങളുടെ പ്രോത്സാഹന മികവിൽ ഇന്ത്യൻ വിപണിയിൽ മാറ്റം പ്രകടമാണ്. ഈ മേഖലയിൽ നാഴികകല്ലായി മാറിയ പദ്ധതിയാണ് ഫെയിം ഇന്ത്യ.

പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പദ്ധതി;സാന്ത്വന സ്പര്‍ശത്തിന്റ്റെ അഞ്ചു വര്‍ഷങ്ങള്‍

ആദ്യഘട്ടത്തില്‍ വിമുഖത കാട്ടിയ കേരളം 2019 ലാണ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി 9.5 കോടി രൂപ പദ്ധതിയ്ക്കായി വിനിയോഗിച്ചു

ആറു വർഷത്തിനുള്ളിൽ 16 ഐഐഐടികളും 7 ഐഐഎമ്മുകളും ഒരു എൻഐടിയും; ശാസ്ത്രനിർഭരമാകുന്ന ഉന്നത വിദ്യാഭ്യാസമേഖലയും തൊഴിൽ നൈപുണ്യ വികസനവും

ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണതത്പരമായ മുന്നേറ്റവും അതിലൂടെ ആത്മനിർഭരമാകുന്ന സംരഭകമേഖലയും ലക്ഷ്യമിട്ട് കഴിഞ്ഞ 6 വർഷത്തിനുള്ളിൽ 16 ഐഐഐടികളും 7 ഐഐഎമ്മുകളും ഒരു എൻഐടിയും രാജ്യത്ത്  സ്ഥാപിതമായി....

ആപ്ക ബാങ്ക്,ആപ്‌കെ ദ്വാർ; ഡിജിറ്റൽ ഇന്ത്യയുടെ ചിറകിലേറി ഇന്ത്യ പോസ്റ്റ് പേയ്മെൻറ്റ് ബാങ്ക്

യുഎസ് ആസ്ഥാനമായുള്ള പേയ്‌മെൻറ്റ് സിസ്റ്റം കമ്പനിയായ എസിഐ വേൾഡ് വൈഡിൻറ്റെ റിപ്പോർട്ടനുസരിച്ച് റിയൽ ടൈം ഡിജിറ്റൽ പേയ്‌മെൻറ്റ് ഇടപാടുകളിൽ ഇന്ത്യ ചൈനയെ പിന്തള്ളി 25.5 ബില്യൺ ഇടപാടുകളുമായി...

ഇ-സഞ്ജീവനി; ദേശീയ ടെലികണ്‍സള്‍ട്ടേഷന്‍ സര്‍വീസ് – കൊവിഡ് കാലത്തെ ആരോഗ്യസുരക്ഷ

ഇ-ഹെൽത്ത് സേവനങ്ങൾ സംസ്ഥാനങ്ങളിലുടനീളം അതിവേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭമാണിത്. 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പ്രതിദിനം ഏകദേശം 35,000 ത്തിലധികം രോഗികൾ ആരോഗ്യ സേവനങ്ങൾ തേടുന്നതിനായി രാജ്യത്തൊട്ടാകെയുള്ള...

മുദ്ര ലോൺ; സംരംഭക സംസ്കാരത്തിന്റെ അഞ്ചു വർഷങ്ങൾ

2013 ലെ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻറ്റെ (എൻ‌എസ്‌എസ്ഒ) കണക്കനുസരിച്ച് രാജ്യത്തെ 5.77 കോടി ചെറുകിട / മൈക്രോ യൂണിറ്റുകളിലായി ഏകദേശം 12 കോടി പൗരന്മാർ വിവിധ...

1.95 കോടി ഭവനങ്ങളുടെ നിറവിൽ പ്രധാനമന്ത്രി ആവാസ് യോജന; 2022 മാർച്ചോടെ ആകെ 2.95 കോടി വീടുകൾ പൂർത്തീകരിക്കും

2011-ലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസില്‍ ഭവനരഹിതരായി കണ്ടെത്തിയവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പദ്ധതിയില്‍ കേന്ദ്ര/സംസ്ഥാന ധനസഹായമായി 60:40 അനുപാതത്തില്‍ സമതലപ്രദേശങ്ങളില്‍ 120000/- രൂപയും ദുര്‍ഘടപ്രദേശങ്ങളില്‍ 130000/-...

മുദ്ര ലോണ്‍: ഉദ്യോഗാര്‍ത്ഥികള്‍ സംരംഭകരായി; പുതിയ വ്യാവസായിക സംസ്‌കാരത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍

രാജ്യത്തെ ചെറുകിട യൂണിറ്റുകള്‍ നേരിടുന്ന സാമ്പത്തിക പരിതഃസ്ഥിതികള്‍ കണക്കിലെടുത്ത് പിഎംഎംവൈയിലൂടെ ഒരു മൈക്രോ യൂണിറ്റ് ഡവലപ്‌മെന്റ്റ് റീഫിനാന്‍സ് ഏജന്‍സി(മുദ്ര - MUDRA) ബാങ്ക് സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍...

ന്യൂനപക്ഷ വിദ്യാഭ്യാസ ഉപജീവന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച നയി മന്‍സില്‍

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) ന്യൂനപക്ഷ സമുദായ കുടുംബങ്ങളില്‍ നിന്ന് 1735 വയസ്സിനിടയിലുള്ള യുവതി/യുവാക്കള്‍ക്ക് വിദ്യാഭ്യാസവും വിപണിയധിഷ്ഠിത നൈപുണ്യ പരിശീലനവും നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 3 മാസത്തെ...

ആത്മനിര്‍ഭരമാകുന്ന ഉന്നത വിദ്യാഭ്യാസ മേഖലയും ശാസ്ത്ര സാങ്കേതിക രംഗവും

വിവര സാങ്കേതിക മേഖലയില്‍ സ്വയംപര്യാപ്ത ഭാരതത്തിന് നാന്ദികുറിക്കുകയാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം.

പുതിയ കാർഷിക ബില്ലുകളെയും നേട്ടങ്ങളെയും കുറിച്ച് അറിയേണ്ടതെല്ലാം

"പുതിയ കാർഷിക പരിഷ്കാരങ്ങൾ രാജ്യത്തെ കർഷകരുടെ ഉൽ‌പ്പന്നങ്ങൾക്ക് അതിനൂതനമായ വിപണന മാർഗങ്ങൾ തുറക്കും, അത് അവരുടെ ലാഭം വർദ്ധിപ്പിക്കുന്നതോടൊപ്പം കാർഷിക മേഖലയ്ക്ക് ആധുനിക സാങ്കേതികവിദ്യയുടെ ഗുണം സാധ്യമാക്കുകയും...

ഇന്ത്യ-മാലിദ്വീപ് കാര്‍ഗോ ഫെറി സര്‍വീസ് 20 മുതല്‍; വടക്കന്‍ അറ്റോളുകളിലെ ആഭ്യന്തര വികസനങ്ങള്‍ക്ക് തയ്യാറായി ദ്വീപ് രാഷ്‌ട്രം

സെപ്റ്റംബര്‍ 22 ന് കൊച്ചിയില്‍ എത്തി, മാലിദ്വീപിലേക്കുള്ള യാത്ര ആരംഭിക്കുമെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. സര്‍വീസിന്റ്റെ ആദ്യ കപ്പല്‍ സെപ്റ്റംബര്‍ 26 ന് മാലിദ്വീപില്‍ എത്തിച്ചേരും, ഒക്ടോബര്‍...

ദേശീയ വിദ്യാഭ്യാസ നയം 2020 – സമഗ്ര വിശകലനം; സ്‌കൂള്‍ വിദ്യാഭ്യാസവും ആസൂത്രണവും

കുട്ടിക്കാലത്തെ പരിചരണത്തിൻ്റെ ആസൂത്രണവും വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ നടപ്പാക്കലും , എച്ച്ആർഡി, വനിതാ ശിശു വികസന മന്ത്രാലയങ്ങൾ (ഡബ്ല്യുസിഡി), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (എച്ച്എഫ്ഡബ്ല്യു), ഗോത്രകാര്യ മന്ത്രാലയം എന്നിവ...

ഏകാത്മ മാനവഃ ദര്‍ശനവും ഭാരതത്തിന്റെ ശാസ്ത്രബോധവും.

നമ്മുടെ സമാജം ആരോഗ്യപൂര്‍ണ്ണവും വികാസോന്മുഖവുമായ ജീവിതം നയിക്കണമെന്ന ഉദാത്തമായ കാഴ്ചപ്പാടില്‍ ഭാരതീയ ശാസ്ത്ര സങ്കല്പത്തെ, പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ അവതരിപ്പിച്ച ഏകാത്മ മാനവഃ ദര്‍ശനമെന്ന ഭാരതീയ വിചാരധാരയില്‍...

‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘

“സര്‍ദാര്‍ വല്ലഭായി പട്ടേലിനുണ്ടായിരുന്ന സ്വപ്‌നം, ബാബാ സാഹേബ് അംബേദ്ക്കറിനുണ്ടായിരുന്ന സ്വപ്‌നം, ശ്യാമപ്രസാദ് മുഖര്‍ജിയും അടല്‍ജിയും കോടിക്കണക്കിന് ഭാരതീയ പൗരന്മാരും പങ്കുവച്ച സ്വപ്‌നം; ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു” - പ്രധാനമന്ത്രി...

‘ഒരു രാഷ്‌ട്രം ഒരു ഭരണഘടന’ ഒരു യാഥാര്‍ത്ഥ്യമായിത്തീരുന്നു; രണ്ടാം മോഡി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളും പാസാക്കിയ നിയമ ഭേദഗതികളും

ഏകീകൃതമായ ഒരു ഭരണ സംവിധാനം രാജനൈതീകതയുടെ എല്ലാ തലങ്ങളിലും സ്പര്‍ശിക്കുന്ന സവിശേഷമായ നടപടിയാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്കൊരു സംയുക്ത സൈനിക മേധാവി അഥവാ ചീഫ് ഓഫ് ഡിഫന്‍സ്...

ബഹിരാകാശ കുതിപ്പ്: ഗവേഷണം പുതിയ ഉയരങ്ങളിലേക്ക്

• ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായ ' മാഴ്സ് ഓര്‍ബിറ്റര്‍ മിഷന്‍ (എംഒഎം)' മാര്‍ഷ്യന്‍ ഭ്രമണപഥത്തില്‍ സെപ്റ്റംബറില്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ചു.

ആഗോള വികസന നേട്ടങ്ങളുമായി അഴിമതി രഹിത ഇന്ത്യ

ഇന്ത്യയ്ക്ക് ഇപ്പോള്‍ 24 യൂണികോണ്‍സ് ഉണ്ട് (ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്), ഇത് ലോകത്തിലെ മൂന്നാമത്തെ ഉയര്‍ന്ന നിരക്കാണ്,

ലോക്ക് ഡൗൺ; ജനങ്ങൾക്കാശ്വാസമായി കേന്ദ്ര പദ്ധതികൾ

ഭാരതത്തിലും ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ ആരോഗ്യപ്രവർത്തകരോടുള്ള സ്നേഹവും ആദരവും അർപ്പിച്ചുകൊണ്ട്, ധനമന്ത്രി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജനയിലുൾപ്പെടുന്ന പദ്ധതികളിലെ...

അനാവശ്യ നിയമങ്ങള്‍ റദ്ദാക്കി,കാലഹരണപ്പെട്ട ചുവപ്പു നാടകള്‍ ഒഴിവാക്കി; 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക്‌

നാസ്‌കോമിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്

മേക്ക് ഇന്‍ ഇന്ത്യയുടെ ശ്രീചിത്ര വിസ്മയങ്ങള്‍

കേന്ദ്ര ശാസ്ത്ര- സാങ്കേതികവകുപ്പിന്റെ സാമ്പത്തിക സഹായത്താല്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായതോടെ ശ്രീചിത്രയിലെ വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നാലുവര്‍ഷമായി പുതുജീവന്‍ വച്ചിരിക്കുകയാണ്. ആരോഗ്യരക്ഷയുടെയും ചികിത്സയുടെയും...

ദുരിതകാലത്ത് ഭാരതത്തെ നയിക്കുന്ന മോദിയെന്ന ഇഛാശക്തിയുടെ പൊതു സ്വീകാര്യതയും ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ സംഘടനാവൈഭവും പ്രകടമാകുന്ന ഇടപെടലുകള്‍

പാവപ്പെട്ടവരെ സഹായിക്കാൻ പ്രധാന മന്ത്രി ഗരിബ് കല്യാൺ യോജനയുടെ കീഴിൽ 1.70 ലക്ഷം കോടിയുടെ ദുരിതാശ്വാസ പാക്കേജ് 2020 മാർച്ച് 26-ാം തിയതി ധനമന്ത്രി നിർമ്മലാ സീതാരാമൻ...

എന്താണ് ബിഗ് ഡേറ്റ?, എന്തുകൊണ്ട് സര്‍ക്കാരും മുഖ്യമന്ത്രി പിണറായിയും ചോദ്യം ചെയ്യപ്പെടുന്നു?, എല്ലാത്തിനുമുള്ള ഉത്തരം

വളരെ വലുതും സങ്കീര്‍ണ്ണവുമായ ഡാറ്റാ സെറ്റുകള്‍ വിവരിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ് ബിഗ് ഡാറ്റ.സാധാരണ ഡാറ്റാബേസ് മാനേജുമെന്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അവയെ പ്രവര്‍ത്തിപ്പിക്കാനും ക്രോഡീകരിക്കാനും ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, അപസ്മാരം...

പുതിയ വാര്‍ത്തകള്‍