പി.നാരായണന്‍: ആദരവിന്റെ നെറുകയില്‍ അക്ഷരപുരുഷന്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമിയുടെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി. നാരായണന് രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കുന്നതിലൂടെ ധന്യമാകുന്നത് ജന്മഭൂമികൂടിയാണ്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹം...














