കെയര്‍ ഇക്കോണമി: സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ അടിത്തറ
അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോള്‍ കേവലം നേട്ടങ്ങളെ മാത്രമല്ല നാം ആദരിക്കുന്നത്, മറിച്ച് ഭാരതീയ സ്ത്രീസമൂഹത്തിന്റെ അജയ്യമായ കരുത്തിനെയുമാണ്. ഭാരതത്തിന്റെ ചരിത്രം രൂപപ്പെടുത്തിയത് നിയമസഭകളിലെയും ബോര്‍ഡ് റൂമുകളിലെയും...











