കൊച്ചു സിനിമകളുടെ തമ്പ്; അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന് ഇന്ന് തുടക്കം
ജി. അരവിന്ദന്‍ അദ്ദേഹം സിനിമയെ കലയായി കൊട്ടിഘോഷിച്ച കലാകാരനായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. കാഞ്ചന സീത എന്ന ചിത്രത്തില്‍ സീതയെ രാവണന്‍ തട്ടിക്കൊണ്ടു പോയതോടെ അലയുന്ന രാമനെ...












