പിഎം ജന്‍ ധന്‍ യോജനയ്‌ക്ക് 10 വയസ്; ആഘോഷിക്കാം ഈ നേട്ടം
അധികാരമോ സ്ഥാനമോ സ്വാധീനമോ ഭൗതിക സമ്പത്തോ ഏതുമാകട്ടെ, അതില്‍ വിജയിച്ചാല്‍ നാം സന്തോഷിക്കാറുണ്ട്. എന്നാല്‍, ആ സന്തോഷം ഹ്രസ്വമായിരിക്കും. തുടര്‍ന്ന് മാനസികമായ പുനഃക്രമീകരണം സംഭവിക്കുന്നു. കൈവരിച്ചത് മാനദണ്ഡമായി...











