കവിത: അക്ഷരകൂടാരം
കവിതയെഴുതുവാന്‍ വിരലുകളെന്തിന് ? മനസ്സു മതിയല്ലോ... അക്ഷരങ്ങള്‍ കൂടൊരുക്കി പാര്‍ക്കുമിടം... ഇന്നലെകള്‍ ചാഞ്ഞുറങ്ങിയ ആകാശമുറ്റത്തു നിന്നും ചിതറിവീഴുന്ന ഓര്‍മ്മത്തുള്ളികള്‍ പെറുക്കിക്കൂട്ടിയ അക്ഷരക്കൂടാരം. അക്ഷരങ്ങളില്‍ നിറയെ യുദ്ധഭൂമി. പിറക്കുന്നത്...












