നവഭാരതത്തിലൂടെ വിവേക് യാത്ര
ശബ്ദകോലാഹലങ്ങളും തര്‍ക്കങ്ങളും വിദ്വേഷങ്ങളും നിറയുന്ന ഒരു കാലത്ത്, പൊരുത്തത്തിന്റെയും വിവേകത്തിന്റെയും സന്ദേശവുമായി കടന്നുവരുന്ന യാത്ര ഒരു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മതം മനുഷ്യനെ ഒന്നിപ്പിക്കാനുള്ളതാകണം, രാഷ്ട്രീയം ജനങ്ങളെ സേവിക്കാനുള്ളതാകണം,...











