ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം: ഹൈപ്പര്‍ ടെന്‍ഷന്‍ ഒരു നിശബ്ദ കൊലയാളി
ഇന്ന് 20-ാം ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം. 'നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതല്‍ കാലം ജീവിക്കുക!' എന്നതാണ് പ്രമേയം. രക്താതിമര്‍ദ്ദത്തിന്റെ പ്രാധാന്യവും അതിന്റെ ഗുരുതരമായ മെഡിക്കല്‍...

















