ഇന്ന് അടല്‍ജി ജന്മദിനം: കുട്ടികള്‍ക്കായി വാതിലുകള്‍ തുറന്ന നേതാവ്
'കുട്ടികള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്' എല്ലാ വര്‍ഷവും ശിശുദിനത്തില്‍ ആവര്‍ത്തിക്കുന്ന വാക്കുകളാണിവ. എന്നാല്‍ ഒരു രാജ്യത്തിന്റെ ഭാവി വെറും പ്രതീക്ഷകളാല്‍ മാത്രമല്ല നിര്‍മിക്കപ്പെടുന്നത്. പുസ്തകങ്ങളുടെ ഗന്ധവും, കരിപ്പലകയുടെ...











