കേരളം വിദ്യാഭ്യാസ പൈതൃകം വീണ്ടെടുക്കണം
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ശാലസിദ്ധി. വിദ്യാഭ്യാസത്തെ വിദ്യാലയങ്ങള്‍ തന്നെ സ്വയം വിലയിരുത്തി വളര്‍ച്ചയുടെ പടവുകള്‍ കയറാനുള്ള പദ്ധതികള്‍ സ്വയം ആവിഷ്‌കരിക്കുകയും, സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കുന്നതുമാണ്...






















