നാളെ ആരാധനാ സ്വാതന്ത്ര്യദിനം; സ്വധര്‍മ്മം, സ്വാഭിമാനം, സ്വാതന്ത്ര്യം
കേരളത്തില്‍ മാത്രമല്ല, ഭാരത ചരിത്രത്തിലെ തന്നെ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തില്‍ പുതിയ അധ്യായം അവിടെ ആരംഭിക്കുകയായിരുന്നു. ഹിന്ദു അവകാശ സമരങ്ങളുടെ ഒരു തരംഗത്തിനാണ് അന്ന് തിരിതെളിക്കപ്പെട്ടത്.















