ഭഗവാന്‍ ശ്രീരമണ മഹര്‍ഷിയും ശ്രീനാരായണ ഗുരുദേവനും
ശ്രീനാരായണഗുരുദേവന്‍ മഹാനായ ഒരു സംന്യാസിവര്യനായിരുന്നു. അദ്ദേഹം ആരെയും ചെന്ന് കാണാറുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മഹത്വം കണ്ടറിഞ്ഞ് മഹാന്മാര്‍ സവിധത്തിലെത്തുകയാണ് പതിവ്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, രാജാജി തുടങ്ങിയ മഹാന്മാരെല്ലാം...











