ഭൂപോഷണം മണ്ണിന്റെ സുരക്ഷയ്ക്ക്
ഭൂമി അന്നപൂര്‍ണ്ണയാണ്. അന്നമൂട്ടാനുള്ള ഭൂമിയുടെ ശേഷിയെ തകര്‍ക്കുന്ന രീതികളെല്ലാം അഭാരതീയമാണ്. നാട്ടറിവിലൂടെയും മുത്തശ്ശി നാവിലൂടെയും നാം കേട്ടതും അറിഞ്ഞതും ആചരിക്കുവാനുള്ളതാണെന്ന് നാം മറന്നുപോയി
ഭൂമി അന്നപൂര്‍ണ്ണയാണ്. അന്നമൂട്ടാനുള്ള ഭൂമിയുടെ ശേഷിയെ തകര്‍ക്കുന്ന രീതികളെല്ലാം അഭാരതീയമാണ്. നാട്ടറിവിലൂടെയും മുത്തശ്ശി നാവിലൂടെയും നാം കേട്ടതും അറിഞ്ഞതും ആചരിക്കുവാനുള്ളതാണെന്ന് നാം മറന്നുപോയി
ഭാരതീയര്‍ക്ക് കൃഷി ആരാധനയാണ്, ജീവിതസായൂജ്യമാണ്. മണ്ണും, മനുഷ്യനുമായുള്ള ബന്ധത്തിന്റെ സാഫല്യമാണ് കൃഷി. പ്രകൃതിയെ ഉപാസിക്കുന്ന കര്‍ഷകന്റെ ആത്മദര്‍ശനം മാതൃകാദാര്ശനികനായ ബലരാമദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണിനെ മലര്‍വാടിയും, കായ്കനികളുടെയും വിളഭൂമിയും...