അന്തഃകരണശുദ്ധിക്ക് ബ്രഹ്മവിദ്യ
മൂന്നാം അദ്ധ്യായം നാലാം പാദം സൂത്രം അസാര്‍വത്രികീ കര്‍മ്മത്തോടു കൂടി ചെയ്യുന്നത് വീര്യവത്തരമാകുമെന്ന് പറഞ്ഞത് എല്ലായിടത്തും ബാധകമല്ല. ആ ശ്രുതിവാക്യം ഏകദേശീയമാണ്. എല്ലായിടത്തും കണക്കാക്കാനാവില്ല. ഛാന്ദോഗ്യത്തില്‍ 'യദേവ...