പ്രദീപ് കളത്തില്‍

പ്രദീപ് കളത്തില്‍

നാരായണീയം വീട്ടിലെ നിറപുഞ്ചിരിയൊഴിഞ്ഞു, നെയ്യാറ്റിന്‍കരയുടെ അഭിമാനമായ ഗാന്ധിയന്‍ പത്മശ്രീ ഗോപിനാഥന്‍ നായര്‍ ഇനി ഓര്‍മകളില്‍ മാത്രം

പത്മശ്രീ ഗോപിനാഥന്‍നായരുടെ മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ വീട്ടിലേക്ക് നാട്ടുകാര്‍ ഒഴുകിയെത്തുകയാണ്. അദ്ദേഹം മരണമടഞ്ഞ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിക്ക് മുന്നില്‍ വൈകിയും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍! കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ അതിത്ഥികള്‍; എന്നിരുന്നാലും പട്ടാപ്പകല്‍ പണം മോഷണം പോയി

ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രാത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായാണ് മുരുക ഹോട്ടല്‍ തത്കാലം ഒന്ന് അടച്ചത്. അതിനിടെ കള്ളന്‍ പകല്‍ സമയം തന്നെ അതിവിദഗ്ധമായി പണം മോഷ്ടിച്ച്...

നമ്പര്‍ വണ്‍ കേരളത്തില്‍ അവരിപ്പോഴും ജീവനോടെ കത്തുന്നു

ഹൈക്കോടതി വിധി വരുന്നതിനു മുമ്പ് വീടൊഴിപ്പിക്കാന്‍ പോലീസ് കാണിച്ച അമിതാവേശമാണ് രാജന്‍-അമ്പിളി ദമ്പതികളുടെ മരണത്തിനു കാരണമെന്ന ആരോപണവും ശക്തമായി. ലൈഫ് പദ്ധതിയില്‍ പോലും വീട് നല്‍കാത്ത സര്‍ക്കാര്‍...

കാലപ്പഴക്കം ചെന്ന വീട്ടിനു മുമ്പില്‍ ശേഷിച്ച ചിലങ്ക തുണ്ടും തനിക്ക് ലഭിച്ച അവാര്‍ഡ് ഫലകവുമായി യമുന

അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്; യമുനയുടേത് കാലം മാറ്റിയെഴുതിയ ജീവിതം

നാട്യകലാരംഗത്ത് അമ്പത് വര്‍ഷക്കാലം അരങ്ങ് നിറഞ്ഞു നിന്ന ഈ നര്‍ത്തകിക്ക് ഓര്‍മകളായി ശേഷിക്കുന്നത് മുത്തുകള്‍ കൊഴിഞ്ഞുപോയ ഒരു ചിലങ്ക തുണ്ട് മാത്രമാണ്. അരങ്ങ് ഒഴിഞ്ഞ കലാകാരി ഉപജീവനത്തിനായി...

സംസ്ഥാന സര്‍ക്കാരിന്റെ അവഗണന; ഖാദി കേന്ദ്രം തകര്‍ച്ചയുടെ വക്കില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവഗണന മൂലം ഖാദി കേന്ദ്രം തകര്‍ച്ചയുടെ വക്കില്‍. രാജ്യം ഗാന്ധിജയന്തി ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍ മഹാത്മാവിന്റെ പാദസ്പര്‍ശമേറ്റ് ചരിത്രരേഖകളില്‍ ഇടംനേടിയതിനാല്‍ ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്തെ...

സര്‍ക്കാര്‍ ആംബുലന്‍സുകള്‍ നോക്കുകുത്തി

നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സുകള്‍ നോക്കുകുത്തികളായി മാറുമ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ അമിത ചാര്‍ജിന് ഓടുന്ന സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. അപകടത്തില്‍പ്പെടുന്നവരുടെയും അത്യാസന്ന നിലയിലായവരുടെയും ആശ്വാസവാക്കായ ആംബുലന്‍സുകള്‍...

പുതിയ വാര്‍ത്തകള്‍