ഹരികുമാര്‍ ഇളയിടത്ത്

ഹരികുമാര്‍ ഇളയിടത്ത്

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പോരാട്ട വഴികള്‍

കായംകുളം കായലില്‍ എതിരാളികളുടെ കൊലക്കത്തിക്കിരയായ, ചരിത്രം വിസ്മരിച്ച വീരകേസരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ചോര കിനിയുന്ന ഓര്‍മ്മകള്‍ക്ക് 2022 ജനുവരി മൂന്നിന് 148 വര്‍ഷം തികഞ്ഞു. ജനുവരി ഏഴിനായിരുന്നു...

താളിയോലകള്‍ പ്രവചിക്കുന്നത്

പത്ത് സെ.മീ നീളവും അഞ്ച് സെ.മീ വീതിയുള്ള പനയോലകൊണ്ടു തീര്‍ത്ത താളുകളിലാണ് ഇത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ശ്രദ്ധാപൂര്‍വ്വം എഴുത്തോലയില്‍ ഒരുവശത്ത് നാരായംകൊണ്ട് അതിമനോഹരങ്ങളായ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. മ്യൂറല്‍...

ജീവിതം തെളിയുന്ന കഥകള്‍

വാക്കുകള്‍കൊണ്ട് അവധാനതയോടെ ജീവിതാവസ്ഥകളെ കാണിച്ചു തരാനുളള രചയിതാവിന്റെ കൗശലമാണ് ഓരോ രചനയുടെയും മൗലികതയെ അടയാളപ്പെടുത്തുന്നത്. ടോമി ഈപ്പന്റെ ചുംബനം മൗലിക മുദ്രയുളള പതിനാലു കഥകളുടെ സമാഹാരമാണ്.

‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’

പണ്ട് കവികളെയും കലാകാരന്മാരെയും രാജാക്കന്മാര്‍ സംരക്ഷിച്ചു പോന്നിരുന്നു. രാജാവില്‍നിന്നും എന്തെങ്കിലുമൊക്കെ സമ്മാനങ്ങളായി കൈക്കലാക്കാന്‍ ഈ കവികളില്‍ പലരും ശ്രദ്ധിച്ചിരുന്നു. അങ്ങനെ വാഴ്ത്തുപാട്ടുകളും പൊട്ടക്കവനങ്ങളുമെല്ലാം ധാരാളമുണ്ടായി.

ശൈലീകഥ- മീന്‍ തൊട്ടു കൂട്ടുക

ഓരോ പഴഞ്ചൊല്ലും ശൈലിയും ഓരോ കഥയെ അഥവാ സംഭവത്തെ ഉളളിലൊതുക്കിയിരിക്കും. അത്തരം കഥകള്‍ അഥവാ സംഭവങ്ങള്‍ വിശദീകരിക്കുകയാണ് ശൈലീകഥയിലൂടെ...

വിജ്ഞാന ദീപ്തിയായ് വാഗ്ഭടാനന്ദന്‍

'ഒരുദൈവമെന്നുമൊരു മതമെന്നുമൊരു ജാതിയെന്നും വരുന്നനാളിലേധരാതലം തന്നില്‍ നിരന്തരം സുഖം വരാനെളുപ്പമായിരിക്കുമെന്നല്ലോദയാലു മോഹനന്‍ ദയാനന്ദന്‍ തൊട്ട നിയമ ജ്ഞാനികളുരപ്പതോര്‍ക്കുവിന്‍'  മലബാറിലെ  വിദ്യാലയങ്ങളില്‍ ഒരുകാലത്ത് മുഴങ്ങിക്കേട്ട പ്രാര്‍ത്ഥനാഗീതത്തിലെ വരികളാണിവ.  ഭാരതത്തിന്റെ നവോത്ഥാന...

പുതിയ വാര്‍ത്തകള്‍