ആലപ്പുഴ രാജശേഖരന്‍ നായര്‍

ആലപ്പുഴ രാജശേഖരന്‍ നായര്‍

പുരാണമാഹാത്മ്യം

പുരാണങ്ങളെല്ലാം ധര്‍മമാര്‍ഗം കാണിച്ചു തരുന്നു. സൂര്യനില്ലാത്ത ലോകം പ്രകാശിക്കുകയില്ലല്ലോ. അതുപോലെ പുരാണങ്ങളില്ലാതെ മാര്‍ഗങ്ങള്‍ സുഖപ്രദമാകില്ല.

സംസ്‌കൃതവും മലയാളവും

നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പഠനങ്ങള്‍ക്ക് സംസ്‌കൃതഭാഷയുടെ  സഹായം അനിവാര്യമാണ്. നാമിന്ന് മലയാളത്തില്‍ പ്രയോഗിക്കുന്ന മിക്ക പദങ്ങളും സംസ്‌കൃത പദങ്ങള്‍ തന്നെയാണ് എന്നതാണ് ഈ പ്രസ്താവത്തിന് കാരണം. അതുപോലെ...

ദുര്‍വ്യാഖ്യാനത്തിനിരയാകുന്ന അമൃതവാണി

ചിന്തയും യാഥാര്‍ത്ഥ്യങ്ങളുമായുള്ള സമ്പര്‍ക്കംമൂലം സൂക്തികളുടേതായ ഒരു മഹദ് സാഹിത്യം വളരുകയും അവ പിന്നീട് പ്രബന്ധങ്ങളും വ്യഖ്യാനങ്ങളുമായി വിപുലമാകുകയും ചെയ്തു. ശ്രൗതസൂത്രങ്ങള്‍ സാമൂഹിക യജ്ഞങ്ങള്‍ക്കും കര്‍മങ്ങള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഗൃഹ്യസൂത്രങ്ങള്‍...

സംപുഷ്ടം സംസ്‌കൃതം

  അതിപ്രാചീന ഭാഷകളില്‍ ഒന്നാമതാണ് ദേവഭാഷയെന്ന് സ്തുതിക്കപ്പെടുന്ന സംസ്‌കൃതം. അത് നമ്മുടെ സംസ്‌ക്കാരത്തിന്റെ കലവറയും സംഗീതവുമാകുന്നു. സംസ്‌കൃതത്തിന്റെ ദേവഭാഷാ വിശേഷണം പലപ്പോഴും തെറ്റായി വ്യഖ്യാനിക്കപ്പെടാറുണ്ട്. അണിമ, ഗരിമ,...

രാമോ വിഗ്രഹവാന്‍ ധര്‍മഃ

കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം ആരൂഹ്യ കവിതാശാഖാം വന്ദേ വാല്‍മീകികോകിലം കവിതയാകുന്ന ശാഖയിലിരുന്ന് രാമരാമ എന്ന് മധുരാക്ഷത്തെ മധുരമായി പാടുന്ന വാല്‍മീകിയാകുന്ന കുയിലിനെ ഞാന്‍ വന്ദിക്കുന്നു. രാമന്‍...

സന്യാസികളില്ലിങ്ങനെ…

സംന്യാസിയായിരിക്കെത്തന്നെ സമസ്തമനുഷ്യരെയും സ്വന്തം കുടുംബാംഗങ്ങളെയെന്ന പോലെ സ്‌നേഹവാത്സല്യാതിരേകത്തോടെ പരിഗണിച്ചിരുന്നു ഗുരുദേവന്‍.

കാര്യവും കാരണവും മഹാദേവന്‍

ബ്രഹ്മാദി തൃണപര്യന്തം ഇവിടെ കാണുന്നതെല്ലാം ശിവമയമാണ്. സൃഷ്ടിക്ക് മുമ്പും മധ്യത്തിലും അന്ത്യത്തിലും ശിവന്‍ ഉണ്ട്. സര്‍വശൂന്യതയിലും കാണപ്പെടുന്നത് ശിവനെ മാത്രം.ചതുര്‍ഗുണനെന്ന് അറിയപ്പെടുന്നത് അതുകൊണ്ടാണ്. എല്ലാവിദ്യകളുടേയും ഇൗശ്വരനായ ഭഗവാന്‍...

സര്‍വം ശിവമയം

മന്ത്രരാജാവാണ് നമഃശിവായ എന്ന പഞ്ചാക്ഷരി. സര്‍വകാമങ്ങളും മുക്തി ഭുക്തികളും പ്രദാനം ചെയ്യുന്ന മന്ത്രം. ബ്രഹ്മലോകത്തില്‍ ബ്രഹ്മനന്ദനനായ തണ്ഡി, സഹസ്രനാമത്താല്‍ ശ്രീപരമേശ്വരനെ പൂജിച്ചു. ദിവ്യാവതാര പുരുഷന്മാരും ദിവ്യന്മാരും ഋഷികളും...

പുതിയ വാര്‍ത്തകള്‍