നിയാസ് വൈക്കം

നിയാസ് വൈക്കം

രക്തസാക്ഷി

കൊന്നു വീഴ്ത്തുമ്പോ- ളെന്റെ നാടുണര്‍ന്ന് നിശ്ശബ്ദതയെ തുറന്നുവിടും മസ്തിഷ്‌കത്തെ ഹര്‍ത്താലിലോ ഹാഷ്ടാഗിലോ ബന്ധനസ്ഥമാക്കും വിപരീതയുക്തികള്‍ മരണത്തിന്റ മണംനോക്കി പരസ്പരം കണ്ണെറിഞ്ഞു മൗനംപാലിക്കും അമ്മയും പെങ്ങളും  തലതല്ലിമരിക്കുമ്പോ- ളൊരുഗര്‍ഭപാത്രം...

പുതിയ വാര്‍ത്തകള്‍