അഭിനയത്തിന്റെ മാസ്മരികത
അനുസ്മരണം
അനുസ്മരണം
നല്ലതുതന്നെ. പക്ഷേ ഇങ്ങനെ പോയാല്‍ കൊല്ലത്തിന് മുന്നൂറ്റി അറുപത്തി അഞ്ചേകാല്‍ ദിനങ്ങള്‍ പോരാതെവരുമോ എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. അതുകൊണ്ടുതന്നെ ലോകനാടകദിനാചരണത്തില്‍ വലിയ പുതുമയൊന്നുമില്ല. എന്നാല്‍ ഈ...
മഴ ഏതു നിമിഷവും പൊഴിഞ്ഞുവീഴാം. അന്തരീക്ഷം മൂടിക്കെട്ടി കനം തൂങ്ങി നില്‍ക്കുന്നു. അതിനാല്‍ നടത്തത്തിന് വേഗംകൂട്ടി. അപ്പോഴാണ് അദ്ദേഹത്തെ ഞങ്ങള്‍ കണ്ടത്. നഞ്ചുണ്ടേശ്വര ശ്രീകോവിലിനു മുന്നില്‍ പത്മാസനത്തിലിരിക്കുന്ന...
പഴയ വെട്ടത്തുനാട്ടിലെ തന്ത്രമന്ത്ര വൈദ്യപാരമ്പര്യമുള്ള കുടുംബത്തില്‍ വേലുവൈദ്യരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകനായി തിരൂരിലാണ് അച്യുതന്‍മാഷുടെ ജനനം. കെട്ടിയാടലിന്റെയും തന്ത്രമന്ത്രവിദ്യകളുടെയും നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നെങ്കിലും ആ കാലങ്ങളില്‍ വീട്ടിലെന്നും...
തീര്‍ത്തും വ്യത്യസ്തമായ നിരവധി നാടകങ്ങള്‍ക്ക് നവീന ദൃശ്യശ്രാവ്യാനുഭവം പകര്‍ന്ന് ഇന്നും അരങ്ങിനോടുള്ള ആദരം കലര്‍ന്ന സ്വപ്‌നങ്ങളുമായി രംഗാവതരണത്തിലെ ഉത്തരാധുനിക പരീക്ഷണങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ് ഈ ''രംഗതാപസന്‍''
നാടകപ്രതിഭകളും കലാദാര്‍ശനികരുമായിരുന്ന ജി. ശങ്കരപ്പിള്ള, കാവാലം നാരായണ പണിക്കര്‍, കെ.ടി. മുഹമ്മദ് തുടങ്ങിയവരെയൊക്കെയായിരുന്നു സംഗീത നാടക അക്കാദമി തലപ്പത്തുണ്ടണ്ടണ്ടായിരുന്നത്. പിന്നീടത് ചലച്ചിത്രതാരങ്ങള്‍ക്ക് വഴിമാറി. അവരെല്ലാം നാടക നടന്‍മാരും...
യഥാര്‍ത്ഥ ജാതിവ്യവസ്ഥ എന്താണെന്നറിയാന്‍ മിനക്കെടാതെ കേരളത്തിലെ ഗോത്രങ്ങളെയെല്ലാം ജാതിയായി പരിഗണിച്ച് ഒരു പട്ടിക വരച്ച് ഇനംതിരിച്ചെഴുതിയപ്പോള്‍ പറ്റിയ പിശകുകള്‍ ധാരാളമാണ്. ഇവരെ ശരിക്കും അടിസ്ഥാന ഗോത്രങ്ങള്‍ എന്നാണ്...
ഹൈന്ദവസമൂഹം കാലങ്ങളായി നേരിടുന്ന ചില പ്രശ്‌നങ്ങള്‍ വ്യവഛേദിച്ച് അറിയേണ്ടത് വര്‍ത്തമാന സാഹചര്യങ്ങളില്‍ അനിവാര്യമാണ്. ചരിത്രവുമായി താരതമ്യപ്പടുത്തുമ്പോഴാണ് അതിന്റെ പ്രസക്തി ബോധ്യമാകുന്നത്. മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ...