ആലപ്പുഴ: ചമ്പക്കുളത്ത് ഒരാള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ചമ്പക്കുളം സ്വദേശി ടിറ്റോയെയാണ് തെരുവുനായ കടിച്ചത്.
നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.കടയ്ക്ക് മുന്നില്‍ സംസാരിച്ചു നിന്നവര്‍ക്ക് നേരേ അക്രമാസക്തമനായ നായ പാഞ്ഞടുക്കുകയായിരുന്നു.
കടിയേറ്റ ടിറ്റോ പിന്നീട് ചികിത്സ തേടി. ഇതേ നായ മാറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: