Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആക്‌സിയം 4 ദൗത്യം; ജൂണ്‍ എട്ടിന്

Janmabhumi Online by Janmabhumi Online
May 23, 2025, 09:44 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഫ്‌ളോറിഡ: ഭാരതീയനായ ശുഭാംശു ശുക്ല പങ്കാളിയാകുന്ന ആക്‌സിയം 4 ദൗത്യം ജൂണ്‍ എട്ടിന് തന്നെയെന്ന് റിപ്പോര്‍ട്ട്. ഭാരത സമയം വൈകിട്ട് 6.41ന് ഫ്‌ളോറിഡയിലെ കേപ്പ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 ഡ്രാഗണ്‍ പേടകത്തിലാകും വിക്ഷേപണം. ആക്‌സിയം സ്‌പെയ്‌സിന്റെ ആഭ്യന്തര ഫ്‌ലൈറ്റ് റെഡിനസ് റിവ്യൂ പൂര്‍ത്തിയായി.

ഈ ദൗത്യത്തോടെ രാകേഷ് ശര്‍മയ്‌ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഭാരതീയനാകും ശുഭാംശു ശുക്ല. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഒരു ഭാരതീയന്‍ ആദ്യമായി പോകുന്നു എന്ന പ്രത്യേകതയും ആക്സിയം 4 യാത്രയ്‌ക്കുണ്ട്. മെയ് 29നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീടത് എട്ടിലേക്ക് മാറ്റുകയായിരുന്നു. വിക്ഷേപണത്തിനുള്ള അനുമതി സ്‌പേസ് എക്‌സിനും ആക്‌സിയത്തിനും ലഭിച്ചിട്ടുണ്ട്. ആക്‌സിയം 4ലെ യാത്രികര്‍ 14 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങി വിവിധ പരീക്ഷണങ്ങള്‍ നടത്തും.

ശുഭാംശു ശുക്ലയ്‌ക്ക് പുറമെ നാസയുടെ മുതിര്‍ന്ന ബഹിരാകാശ യാത്രികരായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലംഗ വ്യോമസേനാ സംഘത്തിലെ ഒരാളാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല. നാസയും, അമേരിക്കന്‍ സ്വകാര്യ കമ്പനികളായ ആക്‌സിയം സ്‌പേസും സ്‌പേസ് എക്‌സും ആയി സഹകരിച്ചാണ് ഐഎസ്ആര്‍ഒ ശുഭാംശുവിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്.

Tags: International Space Station (ISS)Axiom 4 missionShubhamshu Shukla
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഈ വർഷം തന്നെ എത്തുമെന്ന് സുനിതയുടെ സഹോദരഭാര്യ

World

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ദൗത്യം പൂർത്തിയാക്കിയ ക്രൂ 9 സംഘം ഇന്ന് ഭൂമിയിലേക്ക്

World

ബഹിരാകാശ നിലയത്തില്‍ അസാധാരണ ഗന്ധം; പരിഹരിച്ചു

World

സുനിത വില്യംസിനെ തിരിച്ചെത്തിക്കല്‍; ഫാല്‍ക്കണ്‍ 9 വിക്ഷേപണം വിജയം

India

വരുന്ന 20 വര്‍ഷത്തിനുള്ളില്‍ ഭാരതം ബഹിരാകാശ നിലയം സ്ഥാപിക്കും; എല്ലാതരത്തിലുള്ള പിന്തുണയും നല്‍കുമെന്ന് നാസ മേധാവി ബില്‍ നെല്‍സണ്‍

പുതിയ വാര്‍ത്തകള്‍

ഹയര്‍സെക്കണ്ടറി പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് 24 ന് , സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ പരിശോധിക്കാം

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് കേസുകള്‍, ഇത് നീതി നിഷേധത്തിനു തുല്യമെന്നും ഗവര്‍ണര്‍

കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ട രാഹുല്‍ ഗാന്ധി ; ജയശങ്കറിന്റെ വിദേശകാര്യനയത്തെ വിമര്‍ശിക്കുന്നതില്‍ പരിഹാസം

‘ചാര്‍ലി’യിലൂടെ ശ്രദ്‌ധേയനായ നടനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചാക്യാട്ട് അന്തരിച്ചു

അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പലസ്തീന്‍ അനുകൂല പ്രകടനം. ഇന്ന് ഇത്തരം പ്രകടനങ്ങള്‍ ചുരുങ്ങിയിരിക്കുന്നു.

ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആരും അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പലസ്തീന്‍ ജയ് വിളിക്കാന്‍ തയ്യാറാവില്ല

തന്‌റേത് രാഷ്‌ട്രീയക്കാരന്‌റെ പാട്ട്, പറയാന്‍ മാത്രമല്ല, ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും റാപ്പര്‍ വേടന്‍

അഭിനയമികവില്‍ ടോവിനോ; ക്ലൈമാക്‌സ് ഗംഭീരം, ‘നരിവേട്ട’യ്‌ക്ക് മികച്ച പ്രതികരണം

ലോക തൈറോയ്ഡ് ദിനത്തില്‍ എച്ച്എല്‍എല്‍ ഹിന്ദ്ലാബ്സിന്റെ സൗജന്യ പരിശോധനാ ക്യാമ്പ്

കിയ ക്ലാവിസിന്റെ വില 11.49 ലക്ഷം മുതല്‍

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയില്‍, തന്നെ ആളാക്കിയത് ബിജെപിയും സുരേഷ് ഗോപിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies