Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാന് സ്വബോധം തിരിച്ചു കിട്ടിയോ ? ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ ഇനിയും ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ

വ്യാഴാഴ്ച പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇന്ത്യയുമായി ചർച്ചകൾ വാഗ്ദാനം ചെയ്യുകയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടിയുള്ള സംഭാഷണത്തിന് പാകിസ്ഥാൻ തയ്യാറാണെന്ന് പറയുകയും ചെയ്തിരുന്നു

Janmabhumi Online by Janmabhumi Online
May 16, 2025, 04:38 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമാബാദ്: ഇന്ത്യയുമായി സമഗ്രമായ സംഭാഷണം നടത്തണമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദാർ വീണ്ടും ആവശ്യപ്പെട്ടു. പാകിസ്ഥാനുമായുള്ള ഏത് ചർച്ചയും തീവ്രവാദവും പാക് അധീന കശ്മീരും (പി‌ഒ‌കെ) സംബന്ധിച്ച വിഷയങ്ങളിൽ മാത്രമായിരിക്കുമെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയ സമയത്താണ് ദാറിന്റെ പ്രസ്താവന.

ഇന്ത്യയുമായുള്ള വെടിനിർത്തൽ മെയ് 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ആത്യന്തികമായി രാഷ്‌ട്രീയ സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് വ്യാഴാഴ്ച ഇഷാഖ് ദാർ പറഞ്ഞു. ഇന്ത്യയുമായി സമഗ്രമായ സംഭാഷണത്തിന് തയ്യാറാണെന്ന് പാകിസ്ഥാൻ അന്താരാഷ്‌ട്ര സമൂഹത്തിന് സന്ദേശം നൽകിയിട്ടുണ്ടെന്ന് ദാർ പറഞ്ഞു.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിലുള്ള അടുത്ത ചർച്ച മെയ് 18 ന് ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവയ്‌ക്കാനുള്ള സാധ്യതയെക്കുറിച്ചും ദാർ അഭിപ്രായപ്പെട്ടു. ഇന്ത്യ പാകിസ്ഥാന്റെ വെള്ളം തടയാൻ ശ്രമിച്ചാൽ അത് ഒരു യുദ്ധപ്രവൃത്തിയായി കണക്കാക്കുമെന്നും ദാർ പറഞ്ഞു.

വ്യാഴാഴ്ച പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇന്ത്യയുമായി ചർച്ചകൾ വാഗ്ദാനം ചെയ്യുകയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടിയുള്ള സംഭാഷണത്തിന് പാകിസ്ഥാൻ തയ്യാറാണെന്ന് പറയുകയും ചെയ്തിരുന്നു.

ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 6-7 രാത്രിയിലാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഈ ഓപ്പറേഷനിൽ പാകിസ്ഥാനിലെയും പി‌ഒ‌കെയിലെയും തീവ്രവാദ ഒളിത്താവളങ്ങളിൽ ഇന്ത്യ കൃത്യമായ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷം മെയ് 8, 9, 10 തീയതികളിൽ പാകിസ്ഥാൻ ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അതിനുശേഷം സൈനിക നടപടി നിർത്താൻ പാകിസ്ഥാൻ മുന്നോട്ട് വന്നതോടെ ഇന്ത്യയും സമ്മതിച്ചു.

അതേ സമയം ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ സംഘർഷങ്ങൾക്കിടയിൽ നയതന്ത്ര നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയായാണ് പാകിസ്ഥാനിൽ നിന്നുള്ള ചർച്ചയ്‌ക്കുള്ള നിർദ്ദേശം കാണപ്പെടുന്നത്. എന്നിരുന്നാലും ഇന്ത്യയുടെ നിലപാട് ഇപ്പോഴും കർക്കശമായി തുടരുന്നുണ്ട്. ഭീകരതയ്‌ക്കെതിരെ കൃത്യമായ നടപടി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.

ഇവിടെ എടുത്ത് പറയേണ്ടത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമഗ്രമായ സംഭാഷണം ആരംഭിച്ചത് 2003 ൽ ജനറൽ പർവേസ് മുഷറഫ് പാകിസ്ഥാൻ പ്രസിഡന്റായിരുന്നപ്പോഴാണ്. എന്നിരുന്നാലും 2008 ലെ മുംബൈ ആക്രമണത്തിനുശേഷം ഈ പ്രക്രിയ പൂർണ്ണമായും പാളം തെറ്റി. പിന്നീട് ഇതുവരെ ഔപചാരികമായി പുനരാരംഭിച്ചിട്ടില്ല.

Tags: indiapakistanJammu and KashmirceasefireIshaq DarPahalgam terrorist attackOperation SindoorAsim Munir
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷരീഫ് (വലത്ത്)
India

ഒടുവിൽ കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രി: ഇന്ത്യ 600 പാക് ഡ്രോണുകൾ തകർത്തു, നു‌ർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്നും സ്ഥിരീകരണം

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷരീഫ് (വലത്ത്)
India

കശ്മീരിലടക്കം സമഗ്ര ചർച്ചക്ക് തയ്യാറെന്ന ഷഹബാസിന്റെ നിർദ്ദേശം തള്ളി ഇന്ത്യ: ചർച്ച ഭീകരവാദത്തിൽ മാത്രം

India

ഒത്തില്ല! മോദിയെ അനുകരിച്ച് സൈനിക സന്ദർശനത്തിനെത്തി ഷെഹ്ബാസ് ഷെരീഫ് ; മോദിയെ വിട്ടുപിടി, അത് ഐറ്റം വേറെയാണെന്ന് കമന്റ്

India

കണ്ടത് ട്രെയിലര്‍ മാത്രം, ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ല ; നല്ല നടപ്പാണെങ്കിൽ പാകിസ്ഥാന് കൊള്ളാം : രാജ്നാഥ് സിംഗ്

India

‘എന്തിനാണ് നിങ്ങൾ ഹിന്ദുക്കളെ അധിക്ഷേപിക്കുന്നത്?’ അസിം മുനീറിനെതിരെ ജാവേദ് അക്തർ

പുതിയ വാര്‍ത്തകള്‍

ചർമ്മ സംരക്ഷണത്തിന് കറിവേപ്പില

മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തി‌: അറസ്റ്റാവാതെ ഇരിക്കാൻ സ്വന്തം മരണവാർത്ത പത്രങ്ങൾക്ക് നൽകി: യുവാവ് കുടുങ്ങിയത് ഇങ്ങനെ

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ചാടി വാരിയിടൽ; ഐതീഹ്യം ഇതാണ്

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

ആണവായുധം

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

ശക്തികുളങ്ങരയില്‍ രണ്ട് യുവാക്കള്‍ക്ക് വേട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies