Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

പാകിസ്ഥാന് പുതിയ തലവേദന സൃഷ്ടിച്ച് പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ നേതാക്കള്‍. ബലൂചിസ്ഥാന്‍ ഇനി മുതല്‍ പാകിസ്ഥാന്റെ ഭാഗമല്ലെന്നും സ്വതന്ത്രരാജ്യമാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് മിര്‍ യാര്‍ ബലോചിന്റെ നേതൃത്വത്തിലുള്ള ബലൂച് നേതാക്കള്‍.

Janmabhumi Online by Janmabhumi Online
May 15, 2025, 11:07 pm IST
in World
ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ് : പാകിസ്ഥാന് പുതിയ തലവേദന സൃഷ്ടിച്ച് പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ നേതാക്കള്‍. ബലൂചിസ്ഥാന്‍ ഇനി മുതല്‍ പാകിസ്ഥാന്റെ ഭാഗമല്ലെന്നും സ്വതന്ത്രരാജ്യമാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് മിര്‍ യാര്‍ ബലോചിന്റെ നേതൃത്വത്തിലുള്ള ബലൂച് നേതാക്കള്‍. പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് ബലൂചിസ്ഥാന്‍. പാകിസ്ഥാനില്‍ നിന്നും വേര്‍പ്പെടുത്തി തങ്ങള്‍ക്ക് സ്വതന്ത്രരാജ്യപദവി നല‍്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ഇവിടെ സമരങ്ങളും ചാവേര്‍ ആക്രമണങ്ങളും നടക്കുകയാണ്.

One renowned journalist asked me.

Question: Is the date of independence of Balochistan be declared when Paki6army leaves Baloch soil?

Me: We have already declared our independence on 11 August 1947 when Britishers were leaving Balochistan, and the subcontinent.

— Mir Yar Baloch (@miryar_baloch) May 14, 2025

1971ലെ യുദ്ധത്തിന് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും ആയി രണ്ടായി മുറിഞ്ഞ പാകിസ്ഥാന്‍ 2025ലെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍, ബലൂചിസ്ഥാന്‍ എന്നീ രണ്ട് രാജ്യങ്ങലായി മുറിയുമോ? സ്വതന്ത്രരാജ്യമാക്കണമെന്ന ആവശ്യമുന്നയിച്ചുള്ള ബലൂചിസ്ഥാനിലെ കലാപത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തുമ്പോഴും ഇന്ത്യ അതിനെ തള്ളിക്കളയുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ സിന്ദൂര്‍2 എന്നീ ആക്രമണങ്ങളിലൂടെ ഇന്ത്യയില്‍ നിന്നും തിരിച്ചടി നേരിട്ട പാകിസ്ഥാന് പുതിയ തലവേദന ബലൂചിസ്ഥാന്‍ നേതാക്കളില്‍ നിന്നും ഉയരുകയാണ്. ബലൂചിസ്ഥാനില്‍ നിന്നും ഉടനെ പിന്‍വാങ്ങാന്‍ പാകിസ്ഥാന്‍ പട്ടാളക്കാരോട് ബലൂച് നേതാക്കള്‍ ആവശ്യപ്പെട്ടു. ഒപ്പം ഐക്യരാഷ്‌ട്രസഭയോട് സമാധാന സേനയെ ഉടന്‍ ബലൂചിസ്ഥാനിലേക്ക് അയയ്‌ക്കാനും മീര്‍ യാര്‍ ബലൂച് ആവശ്യപ്പെട്ടു.

ഇന്ത്യയോട് ഉടന്‍ ദല്‍ഹിയില്‍ ബലൂചിസ്ഥാന്‍ എംബസി സ്ഥാപിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുതിയ ബലൂചിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യത്തിന് തങ്ങള്‍ പതാകയും ദേശീയ ഗാനവും വരെ സൃഷ്ടിച്ചുകഴിഞ്ഞതായും ബലൂച് പോരാളികളുടെ നേതാവായ മിര്‍ യാര്‍ ബലൂച് അവകാശപ്പെട്ടു.

Tags: pakistanBalochistanBalochMirYarBaloch
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷരീഫ് (വലത്ത്)
India

സമാധാന ചർച്ചക്ക് സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി: കശ്മീർ വിഷയത്തിലും വിട്ടുവീഴ്ചയെന്നു ഷഹബാസ് ഷെരീഫ്

World

അന്ന് ഇന്ത്യയെ തീർക്കുമെന്ന് പറഞ്ഞ ബിലാവൽ ഭൂട്ടോയ്‌ക്ക് ഇന്ന് വാക്കുകൾ ഇടറുന്നു ; വെടിനിർത്തൽ വേഗം സാധിക്കട്ടെയെന്ന് അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നു

World

ആദ്യം ജയിലിലടച്ചു , പിന്നീട് ലൈംഗികാതിക്രമം നേരിട്ട് മാനം കെട്ടു , ഇപ്പോൾ നുണ പരിശോധനയും : ഇമ്രാൻ ഖാന് തലവേദനകൾ ഒഴിയുന്നില്ല

World

ഭയമുണ്ട് പാകിസ്ഥാന് ! മെയ് 18 ന് ഡിജിഎംഒമാരുടെ ചർച്ച നടക്കും ; വെടി നിർത്തലിന് തയ്യാറാണെന്ന് പാക് ഉപ പ്രധാനമന്ത്രി

India

അസിം മുനീർ ഒരു തീവ്രവാദി , അയാളുടെ ദുഷ്പ്രവൃത്തികൾക്ക് പാകിസ്ഥാൻ ശിക്ഷിക്കപ്പെട്ടു ; മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ

പുതിയ വാര്‍ത്തകള്‍

‘ഐഫോൺ ഇന്ത്യയിൽ തന്നെ നിർമ്മിക്കും’- ട്രംപിന്റെ നിർദ്ദേശം തള്ളി ആപ്പിൾ, കേന്ദ്രത്തിന് ഉറപ്പ് ലഭിച്ചു

ശ്രീഹരി ഭാരതത്തിന്റെ 86-ാം ഗ്രാന്‍ഡ് മാസ്റ്റര്‍

ലോക ടെസ്റ്റ് ജേതാക്കളെ കാത്തിരിക്കുന്നത് 49.28 കോടി രൂപ

അര്‍ഷാദ് നദീമുമായുള്ളത് ത്രോയിങ് ആര്‍കില്‍ പരസ്പരം മത്സരിച്ച ബന്ധം മാത്രം

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഭാരത വനിതാ ടീമിനെ പ്രഖ്യാപിച്ചു

ഐപിഎല്‍ നാളെ പുനരാരംഭിക്കും

കെസിഎ പിങ്ക് ട്വന്റി20 ക്രിക്കറ്റ് ജേതാക്കളായ പേള്‍സ് ടീം കിരീടവുമായി

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേള്‍സിന്

കോപ്പ ഇറ്റാലിയ ബൊളോഗ്നയ്‌ക്ക്; ഫൈനലില്‍ എസി മിലാനെ തോല്‍പ്പിച്ചു

പാക് കസ്റ്റഡി അനുഭവങ്ങള്‍ വെളിപ്പെടുത്തി സൈനികന്‍ പൂര്‍ണം കുമാര്‍ ഷാ; ഉറങ്ങാന്‍ സമ്മതിക്കാതെ അസഭ്യ വര്‍ഷം

രണ്ടു വര്‍ഷമായി യൂണിഫോമിന് പണമില്ല; നെട്ടോട്ടമോടി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ‘യഥാര്‍ത്ഥ അവകാശികള്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies