കോഴിക്കോട്:അയല്‍വാസിയുടെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. വടകരയില്‍ കുട്ടോത്താണ് സംഭവം.
മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്, ചന്ദ്രന് എന്നിവര്‍ക്കാണ് കുത്തേറ്റത്. മലച്ചാല്‍ പറമ്പത്ത് ഷാനോജാണ് മൂന്ന് പേരെയും ആക്രമിച്ചത്.
ഷാനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൂടുതല്‍ അന്വേഷണം നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: