കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ ചോദ്യംചെയ്ത് ക്രൈം ബ്രാഞ്ച് .പ്രതി അനന്തു കൃഷ്ണനെ ചോദ്യംചെയ്യലില്‍ ലാലി വിവിന്‍സന്റ് ന്യായീകരിച്ചതായാണ് വിവരം.
സാമ്പത്തിക ക്രമക്കേടില്‍ അനന്തുകൃഷ്ണന്‍ മാത്രമല്ല കുറ്റവാളി. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന് ലാലി വിന്‍സന്റ് മൊഴി നല്‍കി.
ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളം നീണ്ടു നിന്നു. എഐസിസി സമ്മേളനം ഒഴിവാക്കിയാണ് ലാലി വിന്‍സന്റ് ചോദ്യംചെയ്യലിന് വിധേയയായത്.
കേസില്‍ സായിഗ്രാം എക്‌സികിയൂട്ടിവ് ഡയറക്ടര്‍ ആനന്ദകുമാഫും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: