Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വളര്‍ന്ന് വലുതായി കഴിഞ്ഞപ്പോള്‍ മക്കള്‍ക്ക് എന്നേക്കാള്‍ അറിവുണ്ടെന്ന് തിരിച്ചറിഞ്ഞു; എനിക്ക് പുതിയ തലമുറയെ ഭയങ്കര ഇഷ്ടമാണ്:.നടന്‍ കൃഷ്ണകുമാര്‍

തന്റെ മക്കളെ വിമര്‍ശിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി നടന്‍ കൃഷ്ണകുമാര്‍. "നിങ്ങള്‍ കാണുന്നത് പോലെ അത്ര കൂളായ രക്ഷിതാവൊന്നുമല്ല ഞാന്‍. മക്കള്‍ക്ക് നല്ല വഴക്കും ചീത്തയും ഒക്കെ കൊടുത്തിട്ടുണ്ട്.പക്ഷെ അവര്‍ വളര്‍ന്ന് വലുതായി കഴിഞ്ഞപ്പോള്‍ മക്കള്‍ക്ക് എന്നേക്കാള്‍ അറിവുണ്ടെന്ന് തിരിച്ചറിഞ്ഞു; അതുകൊണ്ട് തന്നെ എനിക്ക് പുതിയ തലമുറയെ ഭയങ്കര ഇഷ്ടമാണ്". - നടന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

Janmabhumi Online by Janmabhumi Online
Feb 23, 2025, 12:13 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തന്റെ മക്കളെ വിമര്‍ശിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി നടന്‍ കൃഷ്ണകുമാര്‍. “നിങ്ങള്‍ കാണുന്നത് പോലെ അത്ര കൂളായ രക്ഷിതാവൊന്നുമല്ല ഞാന്‍. മക്കള്‍ക്ക് നല്ല വഴക്കും ചീത്തയും ഒക്കെ കൊടുത്തിട്ടുണ്ട്.പക്ഷെ അവര്‍ വളര്‍ന്ന് വലുതായി കഴിഞ്ഞപ്പോള്‍ മക്കള്‍ക്ക് എന്നേക്കാള്‍ അറിവുണ്ടെന്ന് തിരിച്ചറിഞ്ഞു; അതുകൊണ്ട് തന്നെ എനിക്ക് പുതിയ തലമുറയെ ഭയങ്കര ഇഷ്ടമാണ്”. – നടന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

എന്റെ മക്കളെക്കുറിച്ച് ചില ആളുകള്‍ വിമര്‍ശിക്കാറുണ്ട്. ഒരു നിയന്ത്രണവും ഇല്ലാതെ കണ്ടവന്റെ കൂടെയൊക്കെ കറങ്ങാന്‍ പോകുന്നുവെന്ന്. ഇപ്പോഴത്തെ കുട്ടികള്‍ സത്യം പറയും. ഞങ്ങളുടെ കാലത്ത് എവിടെയെങ്കിലും പോകാന്‍ കള്ളമാണ് പറയാറുള്ളത്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ കുഴപ്പക്കാരാണ് എന്ന തോന്നലാണ് പലര്‍ക്കും ഉള്ളത്. – കൃഷ്ണകുമാര്‍ തുറന്നടിക്കുന്നു.

നടന്‍ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതിലെ പോസ്റ്റുകള്‍ കണ്ടാണ് പലരും പലതരം വിമര്‍ശനങ്ങളും പറയുന്നത്. “ചില മൂല്യങ്ങള്‍ പാലിക്കണമെന്ന് എപ്പോഴും ഞാന്‍ കുട്ടികളോട് പറയും. മൂത്തവരെ കണ്ടാല്‍ ബഹുമാനിക്കണം. എതിരെ നില്‍ക്കുന്നവരെ ബഹുമാനിച്ച് തന്നെ മുന്നോട്ട് പോകണം. പിന്നെ എന്തായാലും അധികം ഉപയോഗിക്കരുത്. അത് സോഷ്യല്‍ മീഡിയ ആയാലും ശരി. “- കൃഷ്ണകുമാര്‍ പറയുന്നു.

Tags: krishnakumarLatest info#Ahanakrishnakumar#actorKrishnakumar#BJPleaderKrishnakumar#OC#HansikaKrishnakumar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

India

ജിയോ ഏറ്റവും വലിയ റിസ്കായിരുന്നുവെന്നും തോറ്റാലും അത് ഏറ്റവും വലിയ കടമയായി കരുതിയേനെ: മുകേഷ് അംബാനി

Sports

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

മുകേഷ് അംബാനി സ്വന്തമാക്കിയ ന്യൂയോർക്കിലെ പ്രീമിയം ആഡംബര ഹോട്ടലായ മന്ദാരിൻ ഓറിയന്‍റൽ (ഇടത്ത്)
Business

പഴയ പാവം ഇന്ത്യയല്ല, ബിസിനസുകാരും മാറി; 248 റൂമുകളുള്ള ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടല്‍ സ്വന്തമാക്കി മുകേഷ് അംബാനി

India

ഇന്ത്യയുടെ ശുഭാംശു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് കേരളത്തിന്റെ ജ്യോതിയും ഉമയും പോകും

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് ചാടി പ്പോയ റഷ്യന്‍ യുവാവിനെ പിടികൂടി

സൂംബ വിവാദം അനാവശ്യം, എല്ലാത്തിലും മതവും ജാതിയും കയറ്റുന്നു: കെഎന്‍എം

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

റൗഡി ലിസ്റ്റില്‍ ഉളള അഭിഭാഷകനെ പ്രോസിക്യൂട്ടര്‍ ആക്കാന്‍ ശ്രമം: എസ്.പിക്കെതിരെ ഡി വൈ എസ് പി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ദേവസ്ഥാൻ ക്ഷേത്രത്തിനുള്ളിൽ കയറി നിസ്ക്കരിച്ചു : അലി മുഹമ്മദ് അറസ്റ്റിൽ

കാമുകീകാമുകന്മാരുടെ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ സംഭവം : യുവാവിന്റെ വെളിപ്പെടുത്തല്‍ കാമുകി മറ്റൊരു വിവാഹം കഴിക്കാന്‍ തയാറെടുത്തതോടെ

വാരഫലം: 2025 ജൂണ്‍ 30 മുതല്‍ ജൂലായ് 6 വരെ: ഈ ഈ നാളുകാര്‍ക്ക്‌ ശാരീരിക സുഖം കുറയും. ശത്രുക്കളില്‍നിന്ന് ചില പ്രയാസങ്ങള്‍ നേരിടും

ചില ആനക്കാര്യങ്ങള്‍

കഥ: അതിരുകള്‍ക്കപ്പുറം

കഥയുടെ മേഘങ്ങള്‍ കനക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies