കാസര്‍ഗോഡ്: ബദിയടുക്ക എല്‍ക്കാനയില്‍ അമ്മയും കുഞ്ഞും കുളത്തില്‍ വീണു മരിച്ചു. പരമേശ്വരി (40) മകള്‍ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്.
കുഞ്ഞ് കുളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു അമ്മ.എന്നാല്‍ ഇരുവര്‍ക്കും ദുരന്തം സംഭവിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: