ഈ ഭൂമിയിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. സമാനമായ ഒരു അത്ഭുത സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ് ആന്ധ്രാപ്രദേശും . ശിവക്ഷേത്രത്തിലെ ശിവലിംഗത്തിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന നാഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത് .
മാഘപൂർണിമ ദിനത്തിൽ, വിശാഖപട്ടണത്തെ ചന്ദ്രബാബു നായിഡു കോളനിയിലെ സത്യനാരായണ സ്വാമി ക്ഷേത്രത്തിലേ ശിവലിംഗത്തിലാണ് നാഗം ചുറ്റിപ്പിണഞ്ഞ് കിടന്നത് .ഈ അത്ഭുതകരമായ കാഴ്ച കാണാൻ ധാരാളം ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു.
greatandhra എന്ന X അക്കൗണ്ടിലാണ് ഇതിനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ, പാമ്പ് ഒരു ശിവലിംഗത്തിൽ ചുറ്റി തല ഉയർത്തി ഇരിക്കുന്നതും കാണാം.
శివలింగానికి నాగాభరణం
వైజాగ్ చంద్రబాబునాయుడు కాలనీలో ఉన్న శివాలయంలోకి నాగుపాము ప్రవేశించి శివలింగాన్ని ఆభరణంలా చుట్టేసింది.
చాలాసేపు పడగ విప్పి అలాగే దర్శనమిచ్చింది. ఆలయంలో ఉన్న భక్తులు ఇది శివలీలేనంటూ భక్తి పారవశ్యంలో మునిగిపోయారు. pic.twitter.com/fJ2iOBoesP
— greatandhra (@greatandhranews) February 12, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: