Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചിന്മയ് കൃഷ്ണദാസ് പ്രഭുവിനായി എല്ലാ ദിവസവും പ്രത്യേക പ്രാര്‍ത്ഥനയെന്ന് ഇസ്‌കോണ്‍

സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് മുജീബുര്‍ റഹ്മാനല്ലെന്ന് യൂനുസ് സര്‍ക്കാര്‍

Janmabhumi Online by Janmabhumi Online
Jan 4, 2025, 09:07 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കത്ത: ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ തുറങ്കലിലടച്ച ഹിന്ദു ആചാര്യന്‍ ചിന്മയ് കൃഷ്ണദാസ് സുരക്ഷിതനായി തിരിച്ചെത്തുന്നതിനായി എല്ലാ ദിവസവും പ്രാര്‍ത്ഥന നടത്തുമെന്ന് കൊല്‍ക്കത്ത ഇസ്‌കോണ്‍ വക്താവ് രാധാരമണ്‍ ദാസ് പറഞ്ഞു. ആചാര്യന് നീതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. ബംഗ്ലാദേശ് ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് ഭക്തജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജയിലില്‍ രോഗബാധിതനായ ചിന്മയ് കൃഷ്ണദാസിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്. വ്യാഴാഴ്ച ബംഗ്ലാദേശ് മെട്രോപൊളിറ്റന്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 25ന് ഢാക്ക അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വച്ചാണ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്.

ഇതിനിടയില്‍ ബംഗ്ലാദേശിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിലാണ് ഇടക്കാല സര്‍ക്കാര്‍. ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാനെ മാറ്റി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവും മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്മാന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി എന്ന രീതിയില്‍ ചരിത്ര പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചു. 1971ല്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാനല്ലെന്നും അന്ന് പട്ടാളത്തില്‍ വെറും മേജറായിരുന്ന സിയാവുര്‍ റഹ്മാനാണ് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നുമാണ് പുതിയ കഥ. കൂടാതെ മുജീബുര്‍ റഹ്മാന് ഇക്കാലമത്രയും നല്‍കിവന്ന ‘രാഷ്‌ട്രപിതാവ്’ എന്ന സ്ഥാനവും പാഠപുസ്തകങ്ങളില്‍നിന്ന് നീക്കി. 2025-ലെ അക്കാദമികവര്‍ഷത്തെ പ്രൈമറി, സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളാണ് ഇത്തരത്തില്‍ ഇടക്കാലസര്‍ക്കാര്‍ തിരുത്തിയത്. 1971 മാര്‍ച്ച് 27ന് ലോകമാകെ 26 ന് നടന്ന മുജീബുര്‍ റഹ്മാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാകിസ്ഥാന്‍ പട്ടാളം അറസ്റ്റുചെയ്ത ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ കമ്പിയില്ലാക്കമ്പിവഴി സ്വാതന്ത്ര്യപ്രഖ്യാപന സന്ദേശമയച്ചു എന്നത് വസ്തുതാധിഷ്ഠിത വിവരമല്ലെന്ന് കണ്ടെത്തിയതിനാലാണ് നീക്കിയതെന്നാണ് പാഠപുസ്തകപരിഷ്‌കര്‍ത്താക്കള്‍പറയുന്നത്. നേരത്തെ മുജീബുര്‍ റഹ്മാന്റെ ചിത്രം നോട്ടുകളില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചിരുന്നു. മുജീബുര്‍ റഹ്മാന്‍ കൊല്ലപ്പെട്ട ദിവസമായ ആഗസ്ത് 15 പൊതു അവധിയാക്കിയിരുന്നതും റദ്ദാക്കിയിരുന്നു.

Tags: BangladeshIsckon#ChinmoyKrishnadas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

India

ചൈനയും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നിക്കുന്നത് ഇന്ത്യയ്‌ക്ക് അപകടകരമാണ് : സിഡിഎസ് അനിൽ ചൗഹാൻ 

ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ ഗുജറാത്ത് സര്‍ക്കാര്‍ നാടുകടത്താനായി വഡോദര എയര്‍പോര്‍ട്ടില്‍ എത്തിച്ചപ്പോള്‍. ഇവര്‍ വ്യോമസേന വിമാനത്തിലേക്ക് കയറുന്നു
India

കൈകളില്‍ വിലങ്ങിട്ട് 250 ബംഗ്ലാദേശികളെ ധാക്കയിലേക്ക് നാടു കടത്തി ഗുജറാത്ത് സര്‍ക്കാര്‍

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

World

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാറിന്റെ ചര്‍ച്ച ഫലം കണ്ടില്ല, സമരവുമായി മുന്നോട്ട് പോകാന്‍ ബസ് ഉടമകള്‍

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies