എറണാകുളം :ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ രണ്ട് പുരുഷന്മാരുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സെന്റ് സേവ്യേഴ്‌സ് കോളേജിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ആലുവ പമ്പ് കവല നാലങ്കല്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (62 ) ആണ് മരിച്ചത്.
കെ.എസ്.ആര്‍. ടി.സി ബസ് സ്റ്റാന്റിന് സമീപമുളള റെയില്‍വേ ലൈനില്‍ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: