Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എ ടീം സോഫ്റ്റ് സൊല്യൂഷന്‍സ് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

Janmabhumi Online by Janmabhumi Online
Dec 4, 2024, 09:46 pm IST
in Technology
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും ഡിജിറ്റല്‍ എഞ്ചിനീയറിംഗ്, ഐടി വികസന സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയായ എ ടീം സോഫ്റ്റ് സൊല്യൂഷന്‍സിന്റെ ടെക്നോപാര്‍ക്കിലെ പുതിയ ഓഫീസ് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) ഉദ്ഘാടനം ചെയ്തു.

ഡിസിഎസ്എംഎടി ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ്, മുളമൂട്ടില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എബ്രഹാം മുളമൂട്ടില്‍, ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ വൈസ് പ്രസിഡന്‍റ് അനില്‍ അടൂര്‍, ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്‍റ് രജിത് നായര്‍, തമിഴ് നാട്  മാര്‍ എഫ്രേം കോളജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാഭ്യാസ വിദഗ്ധന്‍ ഫാ. ഫെബിന്‍, ടെക്നോപാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

ടെക്നോപാര്‍ക്കിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ കമ്പനികളുടെ കൂട്ടായ്മയാണെന്നും  ടെക്നോപാര്‍ക്കിന്റെ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഈ കമ്പനികളെന്നും കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ ഒരു സ്റ്റാര്‍ട്ടപ്പായി ആരംഭിച്ച് ആഗോള സേവന ദാതാവായി വളര്‍ന്ന കമ്പനിയാണ് എ ടീം സൊല്യൂഷന്‍സ്. ടെക്നോപാര്‍ക്ക് ഫേസ് വണിലെ തേജസ്വിനി കെട്ടിടത്തില്‍ പുതിയ ഓഫീസ് ആരംഭിച്ചത് എ ടീമിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലാണ്. പുതിയ ഓഫീസിലൂടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ എ ടീമിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സേവന ദാതാവില്‍ നിന്ന് ഉല്‍പ്പന്ന നിര്‍മ്മാതാവിലേക്ക് എങ്ങനെ മാറാമെന്ന് എ ടീം പോലുള്ള കമ്പനികള്‍ തെളിയിക്കുന്നുവെന്ന് ആഗോള വിപണിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഡോ.എബ്രഹാം മുളമൂട്ടില്‍ പറഞ്ഞു. കേരളത്തിലെ നൈപുണ്യ ശേഷിയെയും ഐടി ആവാസവ്യവസ്ഥയെയും പ്രയോജനപ്പെടുത്തുന്നതിലൂടെ ലോകോത്തര സാങ്കേതിക പരിഹാരങ്ങള്‍ ആഗോളതലത്തില്‍ എത്തിക്കാനുള്ള കഴിവ് എ ടീം പ്രകടിപ്പിക്കുന്നു. ഒപ്പം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്കും എ ടീം സംഭാവന ചെയ്യുന്നു. ഇത്തരം നവീകരണവും നേതൃത്വവുമാണ് ഇന്ത്യയെ ആഗോള സാങ്കേതിക ശക്തികേന്ദ്രമായി മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അഭിവൃദ്ധി പ്രാപിക്കുന്ന ഐടി ആവാസവ്യവസ്ഥയായ ടെക്നോപാര്‍ക്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗിനും ഗവേഷണത്തിനുമായുള്ള കമ്പനി സ്ഥാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് എ ടീം സോഫ്റ്റ് സൊല്യൂഷന്‍സ് സിഇഒ അഭിനന്ദ് വി നായര്‍ പറഞ്ഞു. ആഗോളതലത്തില്‍ ക്ലയന്‍റുകള്‍ക്ക് എഐ അധിഷ്ഠിത പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള എ ടീമിന്റെ കാഴ്ചപ്പാടില്‍ നിര്‍ണായകമായി വര്‍ത്തിക്കാന്‍ ടെക്നോപാര്‍ക്കിലെ ഓഫീസിനാകും.
അടുത്ത വര്‍ഷം രണ്ട് ഹെല്‍ത്ത് ടെക് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എ ടീമിന്റെ ടെക്നോപാര്‍ക്ക് ഓഫീസ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എ ടിമിന്റെ ഹെല്‍ത്ത് കെയര്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ്എയിലെ മുന്‍നിര ടെക് ബ്രാന്‍ഡുകളുടെ പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് പങ്കാളി എന്ന നിലയില്‍ എ ടീമിന്റെ സാങ്കേതിക സമ്പ്രദായങ്ങളില്‍ ഡാറ്റ, എ ഐ സൊല്യൂഷനുകള്‍, ഡേവ് ഓപ്സ്, ക്ലൗഡ്-നേറ്റീവ് ഡെവലപ്മെന്‍റ്, ടെസ്റ്റിംഗ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. 2024-ലെ ക്ലച്ച് ബിസിനസ് പട്ടികയില്‍ മികച്ച 10 ഐടി സ്റ്റാഫ് ഓഗ്മെന്‍റേഷന്‍ കമ്പനികളിലും മികച്ച 100 ബിടുബി ഐടി സേവന ദാതാക്കളിലും എ ടീം സോഫ്റ്റ് സൊല്യൂഷന്‍സ് ഇടം പിടിച്ചു
 

Tags: technoparkAteam Soft Solutions
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റിപ്ര വാര്‍ഡിലെ ജനസദസ് മുന്‍ കൗണ്‍സിലര്‍ ആര്‍.സി.ബീന ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
News

ആറ്റിപ്രയുടെ വില്ലന്‍ ടെക്‌നോപാര്‍ക്ക്

Technology

ഗോത്രവിഭാഗത്തിലെ യുവജനങ്ങളുടെ സംഗമവേദിയായി ടെക്നോപാര്‍ക്ക്      

Technology

ടെക്നോപാര്‍ക്കിലെ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് കരിയര്‍ ഗൈഡന്‍സ് പരിപാടി സംഘടിപ്പിച്ചു

Kerala

ഇതര സംസ്ഥാന തൊഴിലാളി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Environment

ഊര്‍ജ സംരക്ഷണവാരം: ഇലക്ട്രിക് ബഗ്ഗി പുറത്തിറക്കി ടെക്നോപാര്‍ക്ക്

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies