പട്ടാമ്പി :ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചറുടെ ഭര്‍ത്താവ്
വിജയകുമാര്‍ (70) (കുഞ്ഞു മണി ഏട്ടന് ) അന്തരിച്ചു.മക്കള്‍ വിജീഷ് ,മഹേഷ് ,ഗിരീഷ്.
സംസ്ക്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് പട്ടാമ്പി മരുതൂരില്‍ ഉള്ള തറവാട് വീട്ടുവളപ്പില്‍.

പ്രതികരിക്കാൻ ഇവിടെ എഴുതുക: