തൃശ്ശൂര്‍: പ്രമുഖ നോണ്‍- ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ക്രിസില്‍ ട്രിപ്പിള്‍ ബി റേറ്റിങ്ങുള്ള സെക്യൂര്‍ഡ് റിഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു. സബ്സ്ക്രിപ്ഷനുകള്‍ക്ക് തുടക്കമായി. നിക്ഷേപകര്‍ക്ക് 13.73% വരെ ആദായത്തോടെ ഉയര്‍ന്ന വരുമാനം ഉറപ്പാക്കാനുള്ള മികച്ച അവസരം ഐസിഎല്‍ ഫിന്‍കോര്‍പ്പ് പ്രദാനം ചെയ്യുന്നു. എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയില്‍ തയാറാക്കിയിരിക്കുന്ന ഇഷ്യൂ ഈ മാസം 25 വരെ ലഭ്യമാണ്. പൂര്‍ണമായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍, ഇഷ്യു നേരത്തെ അവസാനിക്കും.
എന്‍സിഡികള്‍1,000 രൂപ മുഖവിലയുള്ളവയാണ്. 68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വിവരങ്ങള്‍ക്ക് www.iclfincorp.com ഫോണ്‍: 18003133353, +91 8589001187, +91 8589020137, 8589020186.
പ്രതികരിക്കാൻ ഇവിടെ എഴുതുക: