റിയാദ്: സൗദി അറേബ്യന്‍ കോടതി വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം വൈകുന്നു. റഹീമിന്റെ മോചന ഹര്‍ജി ഇന്നലെ കോടതി പരിഗണിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു.
വിശദ വിവരങ്ങള്‍ പരിശോധിച്ച കോടതി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: