റിയാദ് :പലസ്തീന്, ഹമാസ്, ഹെസ്ബുള്ള എന്നിവയെ പിന്തുണച്ചുകൊണ്ടുള്ള ഒരു പൊതുപരിപാടിയോ പ്രകടനമോ ഒന്നും പാടില്ലെന്ന് സൗദി അറേബ്യ. തീവ്ര ഇസ്ലാമികവാദ നിലപാടുകളെ പിന്തുണയ്ക്കാന്‍ സൗദി അറേബ്യയെ കിട്ടില്ലെന്ന പരസ്യപ്രതികരണമാണ് നടത്തിയിരിക്കുന്നത്.
പലസ്തീനികളെ താന്‍ പിന്തുണയ്ക്കില്ലെന്ന് സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് നേരത്തെ പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷ, സമാധാനം, പുരോഗതി ഇത് മാത്രമാണ് മുഹമ്മദ് ബിന്‍ സല്മാന് എന്ന രാജകുമാര്‍ ലക്ഷ്യമാക്കുന്നത്.
പലസ്തീനെയോ ഹെസ്ബുള്ളയെയോ ഹമാസിനെയോ അനുകൂലിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനാണ് തീരുമാനം. ഹൂതികളുടെ ആക്രമണത്താല്‍ പൊറുതിമുട്ടിയ സൗദി അറേബ്യ യെമനില്‍ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ സന്തുഷ്ടരാണ്. ഈ യുദ്ധത്തോടെ ഹൂതികളുടെ കഥ കൂടി കഴിക്കണമെന്ന ആഗ്രഹക്കാരനാണ് സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: