ഭോപാൽ: അഖില ഭാരതീയ ശൈക്ഷിക് സംഘ് (എബിആർഎസ്എം) ദക്ഷിണ ക്ഷേത്ര പ്രമുഖായി ഡോ. കെ. ജയപ്രസാദിനെ ഭോപാലിൽ ചേർന്ന ദേശീയ പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു. കാസർകോട് കേരള കേന്ദ്ര സർവകലാശാല ഗ്ലോബൽ സ്റ്റഡീസ് ഡീനാണ്. എബിആർഎസ്എം കേന്ദ്ര സർവകലാശാല അധ്യക്ഷനാണ്.
ഭാരതീയ വിചാരകേന്ദ്രം ജനറൽ സെക്രട്ടറി, കേരള കേന്ദ്ര സർവകലാശാല പ്രൊ വിസി ചുമതലകൾ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: