കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക്ക് ഹെല്‍ത്തിലെ(എന്സിഎഎഎച്ച്) ഗവേഷണ വിദ്യാര്‍ത്ഥിയായ സൗമ്യ ബാലകൃഷ്ണന് തുര്‍ക്കിയിലെ ഇസ്താന്‍ബുള്‍ സര്‍വകലാശാലയില്‍ നടന്ന മൂന്നാം ഇന്റര്‍നാഷണല്‍ അക്വാട്ടിക്ക് ബയോടെക്ക്നോളജി സിംപോസിയത്തില്‍ മികച്ച ഓറല്‍ പ്രസന്റേഷന് അവാര്‍ഡ് ലഭിച്ചു.
സപ്തംബര്‍ 25 മുതല്‍ 27 വരെ നടന്ന പരിപാടിയില്‍ ചിപ്പിയില്‍ നിന്നുള്ള സെല്‍ കള്ച്ചറുകളെക്കുറിച്ചുള്ള പ്രസന്റേഷനാണ് അവതരിപ്പിച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: