തിരുവനന്തപുരം :ഐ എം എ തിരുവനന്തപുരം ശാഖക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡോ ശ്രീജിത്ത്. ആർ ( പ്രസിഡന്റ് ), ഡോ ഷൈലജ കെ, ഡോ അഭിലാഷ് ബൽസലാം, ഡോ മോഹൻ ടി ഷേണായി ( വൈസ് പ്രസിഡന്റുമാർ ), ഡോ സ്വപ്ന എസ് കുമാർ ( സെക്രട്ടറി ), ഡോ രാധിക സി ആർ , ഡോ വിവേക് കെ ബി, ഡോ ജിത എസ് ( ജോയിന്റ് സെക്രട്ടറിമാർ ), ഡോ ഷമീം എം. (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
ഡോ അജിത് കുമാർ എസ് ആണ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: