Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കങ്കണ റണാവത്തിന് ആശ്വാസം; ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യഭരണത്തിന്റെ കഥ പറയുന്ന വിവാദ സിനിമ എമര്‍ജന്‍സിക്ക് പ്രദര്‍ശനാനുമതി

കങ്കണ റണാവത്ത് നായികയായി അഭിനയിക്കുന്ന ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യഭരണത്തിന്റെ കഥ പറയുന്ന വിവാദ സിനിമ എമര്‍ജന്‍സിക്ക് കേന്ദ്രസെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി.

Janmabhumi Online by Janmabhumi Online
Sep 8, 2024, 08:39 pm IST
in India, Bollywood
കങ്കണ റണാവത്ത് (ഇടത്ത്) എമര്‍ജന്‍സി എന്ന സിനിമയില്‍ കങ്കണറണാവത്ത് ഇന്ദിരാഗാന്ധിയുടെ വേഷത്തില്‍  (വലത്ത്)

കങ്കണ റണാവത്ത് (ഇടത്ത്) എമര്‍ജന്‍സി എന്ന സിനിമയില്‍ കങ്കണറണാവത്ത് ഇന്ദിരാഗാന്ധിയുടെ വേഷത്തില്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കങ്കണ റണാവത്ത് നായികയായി അഭിനയിക്കുന്ന ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യഭരണത്തിന്റെ കഥ പറയുന്ന വിവാദ സിനിമ എമര്‍ജന്‍സിക്ക് കേന്ദ്രസെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. ചില വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ സിനിമയുടെ റിലീസിന്റെ കാര്യത്തില്‍ കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട കങ്കണ റണാവത്തിന് ആശ്വാസമായി. ഇന്ത്യാ ടൂഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

1975ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എതിര്‍രാഷ്‌ട്രീയക്കാരെയും എഴുത്തുകാരെയും കലാകാരന്മാരെയും അതിക്രൂരമായി വേട്ടയാടിയിരുന്നു. ഇന്ദിരാഗാന്ധിയായി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് കങ്കണ റണാവത്താണ്.

ഈ സിനിമയില്‍ സിഖ് സമുദായത്തെ തെറ്റായി ചിത്രീകരിച്ചെന്നും അത് ഭാവിയില്‍ വലിയ വെറുപ്പിന് കാരണമാകുമെന്നും അതിനാല്‍ എമര്‍ജന്‍സി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സിഖ് ഗുരുദ്വാര കമ്മിറ്റി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതോടെ പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സിനിമ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ സിനിമയുടെ ഏതാനും ഭാഗങ്ങള്‍ വെട്ടിക്കളയാനും സിനിമയുടെ ചില ഭാഗങ്ങളില്‍ ‘തങ്ങള്‍ക്ക് ബോധപൂര്‍വ്വം പങ്കില്ലെ’ന്ന് എഴുതിക്കാണിക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് എമര്‍ജന്‍സി എന്ന സിനിമയുടെ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വിവാദ സീനുകള്‍ മുറിച്ച് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ചരിത്രപരമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് പിന്നിലെ ആധികാരിക വസ്തുതകള്‍ നല്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ പട്ടാളക്കാര്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ ആക്രമിക്കുന്നതാണ് അതില്‍ ഒന്ന്. മറ്റൊന്ന് പാകിസ്ഥാന്‍ പട്ടാളക്കാര്‍ക്കൊപ്പം തല മുണ്ഡനം ചെയ്ത ബംഗ്ലാദേശ് സ്ത്രീയുടെ ചിത്രവും പാകിസ്ഥാന്‍ പട്ടാളക്കാര്‍ ബംഗ്ലാദേശികളായ കുട്ടികളെ തല്ലുന്നതുമായ രംഗങ്ങള്‍ ആണ്. അതിന്റെ അടിസ്ഥാനത്തില്‍ സിനിമയ്‌ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു. യുഎ സര്‍ട്ടിഫിക്കറ്റില്‍ രണ്ട് കാര്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ യു എന്നാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ സിനിമ പ്രദര്‍ശിപ്പിക്കാം എന്നതാണ്. അതില്‍ എ എന്നത് 12 വയസ്സുവരെയുള്ള കുട്ടികളെ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കി മാത്രമേ സിനിമ കാണിക്കാവൂ എന്നതാണ്. എന്നാല്‍ സിനിമ തീയറ്ററുകളില്‍ റിലീസ് ചെയ്യേണ്ട തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഏറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് കങ്കണ ഇന്ദിരാഗാന്ധിയായി വേഷമിട്ട എമര്‍ജന്‍സി എന്ന സിനിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സിനിമയുടെ സഹനിര്‍മ്മാതാവും കങ്കണ തന്നെയാണ്.

 

Tags: #Sikhs#SensorBoardemergencyCBFCKanganaranaut#SikhGurudwaracommittee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവർണറെ രജിസ്ട്രാർ ബോധപൂർവം തടഞ്ഞു; പരിപാടി റദ്ദാക്കുന്നതിൽ മതിയായ കാരണം കാണുന്നില്ല, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വി.സി

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)
India

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

സീതാലക്ഷ്മിയമ്മയും മായാദേവിയും
Kerala

അടിയന്തരാവസ്ഥ; അമ്മമാരുടേത് ത്യാഗോജ്ജ്വല പോരാട്ടം, മായാദേവിയും സീതാലക്ഷ്മിയമ്മയും ഭാരത ചരിത്രത്തിലെ ധീരമായ ഏട്

പുതിയ വാര്‍ത്തകള്‍

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

സുരക്ഷാഭീഷണി : പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് മാതൃക വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം : 52കാരന് ഏഴ് വർഷം കഠിന തടവ്

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക് ;ചിത്രത്തിൽ മോഹൻലാലും ?

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies