കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വച്ച് ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം. തിരുവമ്പാടി സ്വദേശി അബിന്‍ ബിനുവാണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രി കാന്റീനില്‍ വച്ചായിരുന്നു അപകടം.
ഇന്നലെ രാത്രി 10.30-ഓടെയാണ് അപകടം ഉണ്ടായത്. രോഗിയായ സുഹൃത്തിന്റെ കാണാനെത്തിയതായിരുന്നു അബിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: