വാര്‍സോ: കബഡി ഫെഡറേഷന് ഓഫ് പോളണ്ടിന്റെ പ്രസിഡന്റ് മിഷാല്‍ സ്പിസ്കോയുമായും കബഡി ഫെഡറേഷന് ഓഫ് പോളണ്ടിന്റെ ബോര്‍ഡ് അംഗം അന്ന കല്ബാര്സിക്കുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
പോളണ്ടില്‍ കബഡിയുടെ മുന്നേറ്റത്തിനും യൂറോപ്പില്‍ കായിക വിനോദത്തെ ജനകീയമാക്കുന്നതിനും സ്പിസ്കോയും മിസ്സ് കല്ബാര്സിക്കും പ്രകടിപ്പിച്ച അര്‍പ്പണബോധത്തിന് പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു. ഇന്ത്യയും പോളണ്ടും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാംസ്കാരിക വിനിമയവും വളര്‍ത്തുന്നതില്‍ കായിക വിനോദത്തിന്റെ പങ്കും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: