തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിനി പെണ്‍കുട്ടിയെ കണ്ടെത്തി. കാണാതായി 37 മണിക്കൂറിന് ശേഷമാണ് തസ്മിദ് തംസു(13)നെ കണ്ടെത്തിയത്.
വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. താംബരം എസ്കസ്പ്രസ് ട്രെയിനില്‍ ബര്‍ത്തില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ആണ് കണ്ടെത്തിയത്
.മലയാളി സമാജം പ്രവര്‍ത്തകരാണ് കുട്ടിയെ കണ്ടെത്തിയത്..ക്ഷീണിതയാണ് കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: