ഇസ്ലാമാബാദ് ; പാകിസ്ഥാനിൽ മൃതദേഹങ്ങൾക്കു പീഡനം . കറാച്ചിയിലാണ് 40 കാരൻ പിടിയിലായത് . ഓഗസ്റ്റ് 8 ന് ബാഗ്-ഇ-കൊരങ്കി ശ്മശാനത്തിൽ അടക്കം ചെയ്ത മാതാവിന്റ മൃതദേഹത്തിന് കേടുപാടുകൾ സംഭവിച്ചതായി കാട്ടി മകൻ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് 40 കാരൻ പിടിയിലായത്.
ഇതുവരെ നാല് സ്ത്രീകളുടെ മൃതദേഹങ്ങൾ താൻ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി. രാത്രിയിൽ ശവക്കുഴികൾ പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്.എട്ട് വർഷം മുമ്പ് സമാനമായ സംഭവത്തിന് തന്നെ ആളുകൾ പിടികൂടിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. ഇയാളെ കൂടുതൽ വൈദ്യപരിശോധനക്ൾക്ക് ഹാജരാക്കുമെന്ന് പോലീസ് സർജൻ സുമ്മയ്യ സെയ്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: