പത്തനംതിട്ട: പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടിയുമായി സി പി എം. തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിയെ ഏരിയാ സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റി.
ബുധനാഴ്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഫ്രാന്‍സിസ് വി ആന്റണിക്കെതിരായ പരാതി.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏരിയാ സെCanക്രട്ടറിയുടെ താത്കാലിക ചുമതല സതീഷ് കുമാറിന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: