ചക്കുളത്തുകാവ്: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്ര മുഖ്യ കാര്യദര്‍ശിമാരായ രാധകൃഷ്ണന് നമ്പൂതിരി, ഉണ്ണികൃഷ്ണന് നമ്പൂതിരി കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, അശോകന് നമ്പൂതിരി, രഞ്ജിത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: