ന്യൂഡല്‍ഹി :ലോക ജനസംഖ്യാ സ്ഥിതി വ്യക്തമാക്കുന്ന യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടു. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 71 വയസ്സും സ്ത്രീകളുടെത് 74 വയസ്സുമാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ 24 ശതമാനം പേര് 14 വയസ്സിന് താഴെയുള്ളവരാണ്. 10 മുതല്‍ 19 വരെ പ്രായക്കാര്‍ 17 ശതമാനം ഉണ്ട് പത്തു മുതല്‍ 24 വയസ്സുകാര്‍ 26 ശതമാനം 15 മുതല്‍ 64 വയസ്സുകാരായ 68 ശതമാനം പേരും 65 വയസ്സോ അതില്‍ കൂടുതലോ ഉള്ള ഏഴുശതമാനം പേരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: