തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടും. ഗതാഗതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയതെന്ന് റെയിൽ വേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍
മഡ്ഗാവ്- ഛണ്ഡീഗഡ് എക്സ്പ്രസ്
മംഗളുരു സെന്‍ട്രല്‍ – ലോക്മാന്യ തിലക്
മംഗളുരു ജംഗ്ഷന്- മുംബൈ സിഎസ്എംടി എക്സ്പ്രസ് ട്രെയിന്‍
സാവന്ത് വാടി റോഡ് – മഡ്ഗാവ് ജംഗ്ഷന് പാസഞ്ചര്‍
വഴി തിരിച്ച് വിട്ട ട്രെയിനുകള്‍
എറണാകുളം ജംഗ്ഷന്- പൂനെ ജംഗ്ഷന് എക്സ്പ്രസ് ട്രെയിന്‍
മംഗളുരു ജംഗ്ഷന് – മുംബൈ സിഎസ്എംടി എക്സ്പ്രസ്
എറണാകുളം ജംഗ്ഷന് – എച്ച് നിസാമുദ്ദീന്‍
തിരുവനന്തപുരം സെന്‍ട്രല്‍ – എച്ച് നിസാമുദ്ദീന്‍ എക്സ്പ്രസ്
ലോകമാന്യ തിലക് – തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്
ലോകമാന്യതിലക് – കൊച്ചുവേളി എക്സ്പ്രസ്
എച്ച്.നിസാമുദ്ദീന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്
ബാവ്നഗര്‍ – കൊച്ചുവേളി എക്സ്പ്രസ്
ലോകമാന്യ തിലക് – എറണാകുളം എക്സ്പ്രസ്
ഇന്‍ഡോര്‍ ജംഗ്ഷന് – കൊച്ചുവേളി എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
മുംബൈ സിഎസ്എംടി – മഡ്ഗാവ് ജംഗ്ഷന് കൊങ്കണ്‍കന്യ എക്സ്പ്രസ്
ലോകമാന്യ തിലക് – മംഗളുരു സെന്‍ട്രല്‍ മത്സ്യഗന്ധ എക്സ്പ്രസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: