തിരുവനന്തപുരം: മാമ്പഴക്കര ്രശീമണികണ്േഠശ്വര മഹാേദവ േക്ഷ്രതത്തിെല ബലികല്ലുകളുെട ്രപതിഷ്ഠയും ്രപതിഷ്ഠാ വാര്‍ഷികവും 8,9,10 തീയതികൡ നടക്കും. 8ന് രാവിെല 6ന് അഷ്ട്രദവ്യ മഹാഗണപതിേഹാമം. തുടര്‍ന്ന് ആചാര്യവരണം, പഞ്ചപുണ്യാഹം, ബലിക്കല്ല് പരി്രഗഹം, ബലികല്ല് ശുദ്ധി, മഹാമൃത്യുഞ്ജയ േഹാമം.
െെവകുേന്നരം 3ന് രേക്ഷാഘന േഹാമം, വാസ്തുേഹാമം, സുദര്ശനേഹാമം, ആവാഹനം, ഉച്ചാടനം, രാ്രതി 7ന് േക്ഷ്രത േജാത്സ്യന് മലയിന്‍കീഴ് കണ്ണന്നായരുെട േനതൃത്വത്തില്‍ സുദര്ശനേഹാമവും ആവാഹന ഉച്ചാടനവും. 9ന് രാവിെല 6ന് അഷ്ട്രദവ്യ മഹാഗണപതി േഹാമ, തുടര്‍ന്ന് വലിയ ബലികല്ല് േഹാമം, മാതൃ ബലികല്ല് േഹാമം, മഹാേദവെന്റ നാള് ശുദ്ധി, ബിംബശുദ്ധി കലശം, െെവകുേന്നരം 3ന് വാസ്തുബലി, ്രപാസാദശുദ്ധി ്രപാസാദപൂജ, കലശ പൂജകള്‍.
ജൂണ്‍ 10ന് രാവിെല 6ന് അഷ്ട്രദവ്യ മഹാഗണപതി േഹാമം തുടര്‍ന്ന് മരപ്പാണി, ്രപായശ്ചിത്തങ്ങള് അഷ്ടബന്ധേലപനം 9ന് സമൂഹെപാങ്കാല. രാവിെല 10.30നു േമല് 11നകമുള്ള ശുഭമുഹൂര്‍ത്തത്തില്‍ ബലിക്കല്ല് ്രപതിഷ്ഠകള്, തുടര്‍ന്നു കലശാഭിേഷകം ഉച്ചപൂജ, ്രശീഭൂതബലി. ചടങ്ങുകള്‍ക്ക് േക്ഷ്രതത്രന്തി വീരണക്കാവ് ശംഭു േപാറ്റി, സഹകര്മി േക്ഷ്രത േമല്ശാന്തി രാമകൃഷ്ണന് േപാറ്റി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: