ന്യൂദല്‍ഹി: ദല്‍ഹി മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ യുവകൈരളി സൗഹൃദവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ. സഞ്ജയ് പ്രസിഡന്റും ദേവബാല പദ്മകുമാര്‍ ജനറല്‍ സെക്രട്ടറിയും ആര്. അനുരുദ്ധ് ട്രഷററുമാണ്.
മറ്റുഭാരവാഹികള്‍: ഡോ. പി. ശിവ പ്രസാദ്, പ്രൊഫ. ലാല്‍കൃഷ്ണ, പ്രൊഫ. രശ്മി മേനോന് (രക്ഷാധികാരിമാര്‍), നിരഞ്ജന കിഷന് (വര്‍ക്കിംഗ് പ്രസിഡന്റ്), എസ്.ജി. വിശ്വേശ്വരന് (വൈസ് പ്രസിഡന്റ്), സൂര്യനാരായണന്, അനുപമ ഭട്ടതിരി പ്രദീപ്(ജോയിന്റ് സെക്രട്ടറിമാര്‍), കെ. ശ്യാമ, മാധവ്, എന്‍. പ്രണവ്, ആര്. സമീക്ഷ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍). വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ സോഹന്‍ലാല്‍ മുഖ്യപ്രഭാഷണം നടത്തി. അനഘ നന്ദാനത്ത് അധ്യക്ഷയായി. എസ്.ജി. വിശ്വേശ്വരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: