നമ്മുടെ പ്രിയങ്കരനായ പ്രധാമന്ത്രി പറഞ്ഞ കാര്യം 100% ശരിയും സത്യവുമാണ്. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായതു മുതൽ അവർ നടത്തിവരുന്ന ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായിട്ടാണ് ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതവും ഇസ്ലാം മതവും സ്വീകരിച്ചവർക്ക് ന്യൂനപക്ഷ അവകാശങ്ങൾക്ക് പുറമെ OBC/SEBC/SC/ST സംവരണം കൊടുക്കാൻ നടപടികൾ ആരംഭിച്ചത്.
ജവഹർലാൽ നെഹ്റു മുതൽ രാജിവ് ഗാന്ധി വരെയുള്ളകോൺഗ്രസ് പ്രധാനമന്ത്രിമാർ എതിർത്തിരുന്ന ഒരു ന്യൂനപക്ഷ ആവശ്യം ആയിരുന്നു പരിവർത്തിത ക്രിസ്ത്യാനിക്കും മുസ്ലീമിനും SC Status ഉം SC Reservation നും നല്കുന്നത്!
പി.വി.നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഈ അവശ്യത്തിന് ഒരു Bill ലോക് സഭയിൽ അവതരിപ്പി ക്കാൻ ശ്രമിച്ചു. പക്ഷേ ചില സാങ്കേതിക കാരണം ചൂണ്ടിക്കാണിച്ച് അന്നത്തെ ലോക് സഭ അധ്യക്ഷൻ ശിവരാജ് പാട്ടീൽ ബില്ലിന് അവതരണാനുമതി നിഷേധിച്ചു. ഇത് ലോക്സഭയുടെ കാലാവധി അവസാനിക്കുന്ന ദിനം ആയിരുന്നു.
അതിനാൽ അടുത്ത ദിവസം ഈ Bill ഒരു Ordinance ആയി രൂപമാറ്റം വരുത്തി രാഷ്ട്രപതി ആരാധ്യനായ
Dr. ശങ്കർ ദയാൽ ശർമയ്ക്ക് അംഗീകാരത്തിനായി സമർപ്പിച്ചു. പക്ഷേ രാഷ്ട്രപതി അത് ഒപ്പുവയ്ക്കാ തെ തിരിച്ചയച്ചു. ഇതിന് അടിയന്തിര പ്രാധാന്യം ഇല്ലാത്തതിനാൽ അടുത്ത ലോക്സഭയിൽ Bill ആയി അവതരിപ്പി ക്കാൻ ഉപദേശിക്കുകയും ചെയ്തു.
പട്ടികജാതിക്കാരുടെ ഭാഗ്യത്തിന് ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയും സഖ്യകക്ഷികളും തോല്ക്കുകയും BJP ജയിക്കുകയും അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തുകയും ചെയ്തു. അതിനാൽ അടൽജി യുടെ ഭരണകാലം കഴിയും വരെ ന്യൂനപക്ഷ മതക്കാർ ഈ ആവശ്യം ഉന്നയിച്ചതേ ഇല്ല.
2004 ൽ UPA സർക്കാർ അധികാരത്തി ൽ വന്നപ്പോൾ മതപരിവർത്തന ലോബി ശക്തി പ്രാപിച്ചു. അവരുടെ ആവശ്യ പ്രകാരം UPA അധ്യക്ഷ സോണിയ ഗാന്ധി രാജ് സഭയിൽ അംഗമായി കോൺഗ്രസ് പാർട്ടി നോമിനേറ്റ് ചെയ്ത മുൻ ഇന്ത്യൻ ചീഫ് ജസ്റ്റീസ് ജസ്റ്റീസ് രംഗനാഥമിശ്ര അധ്യക്ഷനായി ഒരു കമ്മീഷനെ നിയമിക്കുകയും സോണിയ ഗാന്ധി ആഗ്രഹിച്ചതു പോലെ ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി ആ കമ്മീഷൻ കേന്ദ്ര സർക്കാരിന് നല്കുകയും ചെയ്തു.
ആ റിപ്പോർട്ടിൽ ഇന്ത്യയിലെ ക്രിസ്തു മതത്തിലും ഇസ്ലാം മതത്തിലും ഹിന്ദു മതത്തിലെ മിക്കവാറും എല്ലാ ജാതി കളും ഉണ്ടെന്നും അവർ ഇസ്ലാം മതത്തി ലും ക്രിസ്തുമതത്തിലും ജാതിയുടെ പേരിൽ വളരെ അധികം അവജ്ഞയും അവഹേളനവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നും അതിനാൽ അവർക്ക് ഹിന്ദുമതത്തിൽ സമാന ജാതിക്കാർക്ക് ലഭിക്കുന്ന സംവരണം നല്കണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു.
ഈ റിപ്പോർട്ട് UPA സർക്കാർ അംഗീകരി ച്ചു നടപ്പിലാക്കാൻ തീരുമാനിച്ചു. CPIM , CPl , DMK, BSP തുടങ്ങിയ പാർട്ടികൾ എല്ലാം ഈ റിപ്പോർട്ട് നടപ്പിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
BJP യും സഖ്യകക്ഷികളും മാത്രമാണ് ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞത്.
ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലനിന്നിരുന്ന WP(C) No.180 / 2004 ൽ കമ്മീഷൻ റിപ്പോട്ട് കോടതിയിൽ സമർപ്പിക്കപ്പെട്ടു.
റിപ്പോർട്ട് നടപ്പിലാക്കുന്നത് കോടതി വിധിക്ക് വിധേയമാക്കു കയും ചെയ്തു. ഈ കേസ്സ് സുപ്രീം കോടതിയുടെ പരിഗണനയിലാണ് !
മോദി സർക്കാർ ജസ്റ്റീസ് രംഗനാഥമിശ്ര കമ്മിഷൻ റിപ്പോർട്ട് തള്ളിക്കളയുകയും മുൻ ഇന്ത്യൻ ചീഫ് ജസ്റ്റീസ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി ഒരു 3 അംഗജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിരിക്കുകയാണ് !
ഈ വിഷയത്തിൽ ആവശ്യമായ തെളിവുകൾ ശേരിഖിച്ച് ഗഹനമായിപഠിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ കമ്മീഷനോട് ആവശ്യപ്പെട്ടി രിക്കുകയാണ്!
കമ്മിഷൻ തെളിവെടുപ്പ് ആരംഭിച്ച് കഴിഞ്ഞു.
സുപ്രീം കോടതിയിൽ CBCI യും Protestant Bishops ന്റെ സംഘടനയും ചില മുസ്ലീം സംഘടനകളും ജസ്റ്റീസ് രംഗ നാഥമിശ്ര കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരി ക്കുകയാണ്! ഇതി നായി 1950 ലെ ഭരണഘടന (പട്ടികജാതി ഉത്തരവ് ഭേദാഗതി ചെയ്യണമെന്നും ആവശ്യമായ ഭരണഘടന ഭേദഗതികളും അവർ ആവശ്യപ്പെട്ടിരിക്കുകയാണ് !
WP(C) No.180/2004ൽ എതിർ കക്ഷി യായി ചേർന്ന് ഈ ആവശ്യത്തെ എതിർക്കുന്ന ചില ഹിന്ദു സംഘടന കൾക്ക് വേണ്ടി സുപ്രീം കോടതിയിൽ കേസ്സ് നടത്തുന്ന അഭിഭാഷകരിൽ ഒരാളാണ് ഞാൻ. 2004 മുതൽ ഈ കേസ്സുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്ന ഒരു അഭിഭാഷകൻ എന്ന നിലയിൽ വളരെ സത്യസന്ധമായി ഞാൻ പറയുന്നു മോദി സർക്കാർ 2014 ൽ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയില്ലായിരുന്നെങ്കിൽ പട്ടികജാതി സംവരണം ക്രിസ്ത്യാനികളും മുസ്ലീങ്ങളും തട്ടിയെടുക്കുക തന്നെ ചെയ്യുമായി രുന്നു.
2024 ൽ മോദി സർക്കാർ ഭരണത്തിൽ തുടരാതെ വന്നാൽ പട്ടികജാതിക്കാരു ടെയും പട്ടിക ഗോത്രവർഗ്ഗക്കാരുടെയും ,OBC/SEBC സംവരണം ലഭിക്കുന്ന പിന്നാക്ക ഹിന്ദുക്കളുടെയും സംവരണം മതംമാറ്റലോബി തട്ടി എടുക്കുക തന്നെ ചെയ്യും.
ഓർക്കുക:-
സംവരണ കാര്യത്തിൽ LDF ഉം UDF ഉം INDI Alliance ഉം പിന്നാക്ക ജാതി ഹിന്ദുക്കൾക്കും SC/ST വിഭാഗക്കാർ ക്കും എതിരാണ്!
NDA യും BJP യും മാത്രമാണ് സംവരണ വിഷയത്തിൽ നിങ്ങളുടെ വിശ്വസ്ത രായ മിത്രങ്ങൾ !
ജാതി സംവരണത്തെ എതിർക്കുന്ന മുന്നാക്ക ജാതി ഹിന്ദുക്കൾ എതിർക്കേണ്ടത് പിന്നാക്ക ജാതി ഹിന്ദു ങ്ങളുടെ സംവരണം അല്ല, ന്യൂനപക്ഷ മതക്കാർക്ക് നല്കി വരുന്ന SEBC/ OBC/ST സംവരണവും ദളിത് മുസ്ലീം , ദളിത് ക്രിസ്ത്യാനികൾക് നല്കാൻ INDI Alliance
തീരുമാനിച്ചിരിക്കുന്ന SC സംവരണ ത്തേയുമാണ്.
അതുപോലെ പി ന്നോക്ക ഹിന്ദുക്കളും SC/ST വിഭാഗക്കാരും എർക്കേണ്ടത് EWS സംവരണത്തെ അല്ല ! നേരെ മറിച്ച് ന്യൂനപക്ഷ മതക്കാർക്ക് നല്കി വരുന്ന SEBC/ OBC/ST സംവരണ വും ദളിത് മുസ്ലീം , ദളിത് ക്രിസ്ത്യാനികൾക്ക് നല്കാൻ INDI Alliance തീരുമാനി ച്ചുറപ്പിച്ചിട്ടുള്ള പട്ടികജാതി സംവരണ ത്തേയുമാണ്.
സംവരണത്തിലൂടെ മതപരിവർത്തനം വ്യാപിപ്പിച്ച് ഹിന്ദുമതത്തെ ക്ഷയിപ്പിക്കുക എന്നതാണിവരുടെ ഒരു ലക്ഷ്യം!
അവരുടെ പരമപ്രധാനമായ ലക്ഷ്യം 543 ൽ 131 സംവരണ ലോക്സഭ മണ്ഡല ങ്ങളിലും 4123 MLA മാരിൽ 1000 ത്തോളം വരുന്ന സംവരണ നിയമസഭ മണ്ഡല ങ്ങളിലും 7 ലക്ഷത്തോളം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ SC/ST സംവരണ വാർഡുകളിലും ന്യൂനപക്ഷ മതവിശ്വാസിസ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് ജയിപ്പിക്കുകയും, അതുവഴി
ഇന്ത്യയുടെ ഭരണം 20% ൽ താഴെ മാത്രം ജനസംഖ്യയുള്ള ന്യൂനപക്ഷത്തിന്റെ കരങ്ങളിൽ എത്തിക്കുകയുമാണ്!
സ്വാഭിമാൻ ഹിന്ദുക്കൾ ജാതിഭേദമന്യേ രാഷ്ട്രീയ വ്യത്യാസം മറന്ന് ഒന്നിച്ച് നില്ക്കേണ്ട സമയമാണിത്.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല!
Adv.Balan.K.A.
Central Government Counsel,
High Court of Kerala
പ്രതികരിക്കാൻ ഇവിടെ എഴുതുക: